View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണ ചെമ്പകം ...

ചിത്രംഅയലത്തെ സുന്ദരി (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, ശ്രീവിദ്യ, കെ പി ചന്ദ്രമോഹൻ

വരികള്‍

Added by jayalakshmi.ravi@gmail.com on December 7, 2009
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ....
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ....
പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ..
പുഷ്പഗന്ധിയെ കണ്ടൂ ഞാൻ...
കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ...
കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ...
ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ....
ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ....
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ....

കിളിമൊഴീ.....കളമൊഴീ....നിൻ കിങ്ങിണിഅരമണി കിലുങ്ങീ...
ഹംസപദങ്ങളിൽ...നീ വിരിയിച്ചൊരു...ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ...
ഹർഷാനുഭൂതിയിൽ ഞാൻ മയങ്ങീ...
ഗന്ധർവ്വഗായകാ, നമ്മുടെ മനസ്സിലെ സിന്ദൂരപുഷ്പങ്ങൾ വിടർന്നൂ...
ഗന്ധർവ്വഗായകാ, നമ്മുടെ മനസ്സിലെ സിന്ദൂരപുഷ്പങ്ങൾ വിടർന്നൂ...
വിധിച്ചതും കൊതിച്ചതും നടക്കുന്നു...വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു...
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു......നടക്കുന്നു..നടക്കുന്നു...

സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ.....

സ്വർഗ്ഗത്തിലല്ല വിവാഹങ്ങൾ നിത്യം പുഷ്പിക്കുമീ ഭൂവിൻ മടിയിലല്ലോ...
മനം പോലെ മാംഗല്യം.... നടക്കുമ്പോൾ സ്വർഗ്ഗം.... മധുവിധുലഹരികളിൽ..... ലയിച്ചുചേരും...

സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ....
പുഷ്യരാഗത്തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടൂ ഞാൻ...
പുഷ്പഗന്ധിയെ കണ്ടൂ ഞാൻ...
കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ...
കോവിലകത്തെ തമ്പുരാനൊരു മോഹമുദിച്ചൂ....ഒരു മോഹമുദിച്ചൂ...
ഗ്രാമകന്യക പുഞ്ചിരിക്കേ പ്രേമമുദിച്ചൂ....പ്രേമമുദിച്ചൂ....
സ്വർണ്ണച്ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനത്താഴ്വരയിൽ....

----------------------------------

Added by jayalakshmi.ravi@gmail.com on December 7, 2009
Swarnnachembakam poothirangiya gandhamaadanathaazhvarayil...
swarnnachembakam poothirangiya gandhamaadanathaazhvarayil...
pushyaraagatherilirangiya pushpagandhiye kandu njaan....
pushpagandhiye kandu njaan....
kovilakathe thamburaanoru mohamudhichu...oru mohamudhichu...
kovilakathe thamburaanoru mohamudhichu...oru mohamudhichu...
graamakanyka punchirikke premamudhichu...premamudhichu...
swarnnachembakam poothirangiya gandhamaadanathaazhvarayil

kilimozhee... kalamozhee... nin kinginiaramani kilungee...
hamsapadangalil... nee viriyichoru.... harshaanubhoothiyil njaan mayangee...
harshaanubhoothiyil njaan mayangee....
gandharvvagaayakaa, nammute manassile sindoorapushpangal vitarnnoo...
gandharvvagaayakaa, nammute manassile sindoorapushpangal vitarnnoo....
vidhichathum kothichathum natakkunnu...vivaaham swarggathil natakkunnu..
vivaaham swarggathil natakkunnu..natakkunnu...natakkunnu....

swarnnachembakam poothirangiya gandhamaadanathaazhvarayil.....

swarggathilalla vivaahangal nithyam pushpikkumee bhoovin matiyilallo...
manampole maangalyam.... natakkumbol swarggam... madhuvidhulaharikalil... layichu cherum...

swarnnachembakam poothirangiya gandhamaadanathaazhvarayil
pushyaraagatherilirangiya pushpagandhiye kandu njaan....
pushpagandhiye kandu njaan....
kovilakathe thamburaanoru mohamudhichu...oru mohamudhichu...
kovilakathe thamburaanoru mohamudhichu...oru mohamudhichu...
graamakanyka punchirikke premamudhichu...premamudhichu...
swarnnachembakam poothirangiya gandhamaadanathaazhvarayil...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷാര്‍ച്ചന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഹേമമാലിനി
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, ശ്രീവിദ്യ, കെ പി ചന്ദ്രമോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ചിത്രവര്‍ണ്ണപുഷ്പജാലം
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ത്രയംബകം വില്ലൊടിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
നീല മേഘക്കുട നിവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കോരാ കാഗസ് [ആരാധന]
ആലാപനം : കിഷോര്‍ കുമാര്‍, ലത മങ്കേഷ്ക്കര്‍   |   രചന : ആനന്ദ് ബക്ഷി   |   സംഗീതം : എസ് ഡി ബര്‍മന്‍