Chithravarnapushpajaalamorukki ...
Movie | Ayalathe Sundari (1974) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | Shankar Ganesh |
Singers | Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai chithra varnna pushpajaalamorukki vachu.. swapna lekha munnil vannu punchirichu muthu mani theril varum kaamukane kuthu vilakkeduthu njaan sweekarichu - 2 swayamvara pooppanthal kudakeezhil vachu njana swayam prabha vigrahathe swanthamaaki.. manthra kodi vaangi avan enikku thannu manasil njan athum chutti orungi ninnu njan orungi ninnu prananaadhan enkavilil kalam varachu naanamode njanavanil chutti padarnnu kallanavan kaathil vannu kadhaparanju kathakukal chaari vannu vaari punarnnu njan kooritharichu... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചിത്രവര്‍ണ്ണപുഷ്പജാലമൊരുക്കിവച്ചൂ സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ മുത്തുമണിത്തേരില്‍ വരും കാമുകനെ കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചൂ കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചു സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴില്‍ വെച്ചുഞാനാ സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി മന്ത്രകോടി വാങ്ങിയവനെനിക്കുതന്നു മനസ്സില്‍ ഞാനതും ചുറ്റിയൊരുങ്ങിനിന്നൂ ഒരുങ്ങിനിന്നൂ ചിത്രവര്‍ണ്ണ....... പ്രാണനാഥനെന്‍ കവിളില്‍ കളം വരച്ചൂ നാണമോടെ ഞാനവനില്‍ ചുറ്റിപ്പടര്‍ന്നൂ കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ കതകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ ഞാന്‍ കോരിത്തരിച്ചൂ.......... |
Other Songs in this movie
- Lakshaarchana
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Hemamaalini
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Thrayambakam Villodinju
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Neelameghakkuda nivarthi
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Swarna Chembakam
- Singer : P Jayachandran, LR Eeswari, Srividya, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Kora Kaagaz [Aaraadhana]
- Singer : Kishore Kumar, Lata Mangeshkar | Lyrics : Anand Bakshi | Music : SD Burman