View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്രവര്‍ണ്ണപുഷ്പജാലം ...

ചിത്രംഅയലത്തെ സുന്ദരി (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

chithra varnna pushpajaalamorukki vachu..
swapna lekha munnil vannu punchirichu
muthu mani theril varum kaamukane
kuthu vilakkeduthu njaan sweekarichu - 2

swayamvara pooppanthal kudakeezhil vachu njana
swayam prabha vigrahathe swanthamaaki..
manthra kodi vaangi avan enikku thannu
manasil njan athum chutti orungi ninnu
njan orungi ninnu

prananaadhan enkavilil kalam varachu
naanamode njanavanil chutti padarnnu
kallanavan kaathil vannu kadhaparanju
kathakukal chaari vannu vaari punarnnu
njan kooritharichu...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചിത്രവര്‍ണ്ണപുഷ്പജാലമൊരുക്കിവച്ചൂ
സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ
മുത്തുമണിത്തേരില്‍ വരും കാമുകനെ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചൂ
കുത്തുവിളക്കെടുത്തുഞാന്‍ സ്വീകരിച്ചു

സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴില്‍ വെച്ചുഞാനാ
സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി
മന്ത്രകോടി വാങ്ങിയവനെനിക്കുതന്നു
മനസ്സില്‍ ഞാനതും ചുറ്റിയൊരുങ്ങിനിന്നൂ
ഒരുങ്ങിനിന്നൂ
ചിത്രവര്‍ണ്ണ.......

പ്രാണനാഥനെന്‍ കവിളില്‍ കളം വരച്ചൂ
നാണമോടെ ഞാനവനില്‍ ചുറ്റിപ്പടര്‍ന്നൂ
കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ
കതകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ ഞാന്‍
കോരിത്തരിച്ചൂ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷാര്‍ച്ചന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഹേമമാലിനി
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, ശ്രീവിദ്യ, കെ പി ചന്ദ്രമോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ത്രയംബകം വില്ലൊടിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
നീല മേഘക്കുട നിവര്‍ത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
സ്വര്‍ണ്ണ ചെമ്പകം
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, ശ്രീവിദ്യ, കെ പി ചന്ദ്രമോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കോരാ കാഗസ് [ആരാധന]
ആലാപനം : കിഷോര്‍ കുമാര്‍, ലത മങ്കേഷ്ക്കര്‍   |   രചന : ആനന്ദ് ബക്ഷി   |   സംഗീതം : എസ് ഡി ബര്‍മന്‍