കണിയല്ലയോ ...
ചിത്രം | കാത്തിരുന്ന നിക്കാഹ് (1965) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayasree Thottekkat Kaniyallayo kaniyamrithallayo Kanninu kannaaya kaniyallayo Pookkaniyallayo (kaniyallayo) Karalinte kannuneerkkarayil poothoru Kadalippoo ithalallayo Maanathe malaakha pettu valarthiya Maanikkyamaniyallayo (kaniyallayo) Thirunonpu nottu njan oru naal kandoru Perunaal ponpirayallayo (thirunonpu) Kaanaathorummathan kanneervilakkile Karppoora thiriyallayo (kaniyallayo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കനിയല്ലയോ കനിയമൃതല്ലയോ കണ്ണിനു കണ്ണായ കണിയല്ലയോ പൂക്കണിയല്ലയോ (കനിയല്ലയോ) കരളിന്റെ കണ്ണുനീർക്കരയിൽ പൂത്തൊരു കദളിപ്പൂവിതളല്ലയോ മാനത്തെ മാലാഖ പെറ്റു വളർത്തിയ മാണിക്ക്യമണിയല്ലയോ (കനിയല്ലയോ) തിരുനോമ്പു നോറ്റു ഞാൻ ഒരു നാൾ കണ്ടൊരു പെരുനാൾ പൊൻപിറയല്ലയോ (തിരുനോമ്പു) കാണാത്തൊരുമ്മതൻ കണ്ണീർ വിളക്കിലെ കർപ്പൂര തിരിയല്ലയോ (കനിയല്ലയോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീട്ടിലൊരുത്തരും
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പച്ചക്കരിമ്പുകൊണ്ട്
- ആലാപനം : കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ടാലഴകുള്ള
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാടപ്പിറാവേ
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഗാധനീലിമയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വപ്നത്തിലെന്നെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നെന്മേനി വാകപ്പൂങ്കാവില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ