View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poovalla Poonthaliralla ...

MovieKaattupothu (1981)
Movie DirectorP Gopikumar
LyricsP Bhaskaran
MusicJerry Amaldev
SingersKJ Yesudas

Lyrics

Lyrics submitted by: Jija Subramanian

Poovallaa poonthalirallaa maanathe manivillallaa
mannilekku virunnu vanna madhuchandralekha ival
en manassil thanthikal meettum veenaagaayika
ival veenaagaayikaa
(Poovallaa..)

thena vilayum pon vayalallaa
thenmala than cheruthenallaa
ente kanninu darshanamekiya maayaaroopinee ival
ente kannin munnil pettaal madhuronmaadini
ival madhuronmaadini
(Poovallaa..)

mamala than poomayilallaa
manakkunna chandanamallaa
maamakaashaa vaaniludichoru soubhagya thaaram ival
premanoukayil njaanirangiya sankalpa theeram
sankalpa theeram
(Poovallaa..)

Kali parayum kaattaaralla
kainaari poomanamallaa
kaathu kaathen kayyil kittiya kaivalya dhaamam ival
poothu jeevitha maruvil ponthiya swarggeeyaaraamam
swarggeeyaaraamam
(Poovallaa..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂവല്ലാ പൂന്തളിരല്ലാ മാനത്തെ മണിവില്ലല്ലാ
മണ്ണിലേക്കു വിരുന്നു വന്ന മധുചന്ദ്രലേഖാ ഇവള്‍
എന്‍ മനസ്സിന്‍ തന്ത്രികള്‍മീട്ടും വീണാഗായികാ
ഇവള്‍ വീണാഗായികാ...
(പൂവല്ലാ പൂന്തളിരല്ലാ...)

തെനവിളയും പൊന്‍ വയലല്ലാ
തെന്മലതന്‍ ചെറുതേനല്ലാ
എന്റെ കണ്ണിനു ദര്‍ശനമേകിയ മായാരൂപിണി ഇവള്‍
എന്റെ കണ്ണിന്‍ മുന്നില്‍ പെട്ടാല്‍ മധുരോന്മാദിനി
ഇവള്‍ മധുരോന്മാദിനി
(പൂവല്ലാ....)

മാമലതന്‍ പൂമയിലല്ലാ
മണക്കുന്ന ചന്ദനമല്ലാ
മാമകാശാവാനിലുദിച്ചൊരു സൌഭാഗ്യതാരം ഇവള്‍
പ്രേമനൌകയില്‍ ഞാനിറങ്ങിയ സങ്കല്‍പ്പ തീരം
സങ്കല്‍പ്പ തീരം
(പൂവല്ലാ....)

കളിപറയും കാട്ടാറല്ലാ
കൈനാറിപ്പൂമണമല്ലാ
കാത്തുകാത്തെന്‍ കയ്യില്‍ കിട്ടിയ കൈവല്യധാമം ഇവള്‍
പൂത്തു ജീവിതമരുവില്‍ പൊന്തിയ സ്വര്‍ഗ്ഗീയാരാമം
സ്വര്‍ഗ്ഗീയാരാമം
(പൂവല്ലാ....)


Other Songs in this movie

Maanava Hridayathin
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Jerry Amaldev
Kalamozhippennine
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Jerry Amaldev
Kalamozhippennine (Slow)
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Jerry Amaldev
Oh Illakkam Thevi
Singer : CAC Chorus   |   Lyrics : P Bhaskaran   |   Music : Jerry Amaldev