View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ജന മിഴികൾ ...

ചിത്രംവെളിച്ചം ഇല്ലാത്ത വീഥി (1984)
ചലച്ചിത്ര സംവിധാനംജോസ് കല്ലൻ
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംകെ പി ഉദയഭാനു
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010

അഞ്ജനമിഴികൾ നിറഞ്ഞു
ഭൂമിക്കു നൊമ്പരം കരൾ കവിഞ്ഞു
അണ പൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
അവളുടെ ഹരിതാംബരം നനഞ്ഞു
(അഞ്ജന...)

പുലരിയിലാദ്യത്തെ പൂവുകൾ ചൂടിച്ച
പുളകവുമായ് ഭൂമി കാത്തിരുന്നു
ഉദയദിവാകര സംഗമം നേടിയ
നിമിഷങ്ങൾ നിർവൃതിയായിരുന്നു
പ്രണയ വിശുദ്ധി തൻ പ്രണവമായ് തീർന്നപ്പോൾ
ഹൃദയേശ്വരൻ സൂര്യനായിരുന്നു
(അഞ്ജന...)


----------------------------------

Added by devi pillai on December 2, 2010

anjanamizhikal niranju bhoomikku
nombaram karakavinju
anapottiyozhukumee asru pravaahathil
avalude harithaambaram nananju

pulariyilaadyathe poovukal choodicha
pulakavumaay bhoomi kaathirunnu
udayadivaakara sangamam nediya
nimishangal nirvrithiyaayirunu
pranaya vishudhi than
pranavamaay theernnappol
hridayeshwaran sooryanaayirunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗല്യസ്വപ്നങ്ങളേ
ആലാപനം : എസ് ജാനകി   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : കെ പി ഉദയഭാനു
നിന്റെ ദുഃഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : കെ പി ഉദയഭാനു
മുത്തൊരുക്കി
ആലാപനം : സിന്ധു ദേവി   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : കെ പി ഉദയഭാനു