View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റിന്‍ മണപ്പുറത്തെ ...

ചിത്രംകണ്മണികള്‍ (1966)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aattin manappurathe aalimaali manappurathe
aattakkiliyo ambalakkuyilo
aaru nee aathmasakhi

aayirathiyonnu rathrikal
angaye swapnam kandu njaan
anuraaga sindhuvin kadavil vidarum
anchithal poovaanu njaan (aattin)

paarijaatha pushpavaadiyil
pournami theertha poykayil
malaramban valarthum maniyarayanname
kaathirippoo ninne njaan (aattin)
O...............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആറ്റിന്‍ മണപ്പുറത്തേ ആലിമാലി മണപ്പുറത്തേ
ആറ്റക്കിളിയോ അമ്പലക്കുയിലോ
ആരുനീ ആത്മസഖീ....

ആയിരത്തിയൊന്നു രാത്രികള്‍
അങ്ങയെ സ്വപ്നം കണ്ടു ഞാന്‍
അനുരാഗസിന്ധുവിന്‍ കടവില്‍ വിടരും
അഞ്ചിതള്‍ പൂവാണ് ഞാന്‍....

പാരിജാത പുഷ്പവാടിയില്‍
പൌര്‍ണമി തീര്‍ഥ പൊയ്കയില്‍
മലരമ്പന്‍ വളര്‍ത്തും മണിയരയന്നമേ
കാത്തിരിപ്പൂ നിന്നെ ഞാന്‍...
ഓ...ഓ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളനീരെ
ആലാപനം : എല്‍ ആര്‍ അഞ്ജലി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഷ്ടമംഗല്യ തളികയുമായ്
ആലാപനം : എം എസ്‌ പദ്മ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പണ്ടൊരുകാലം
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൊഞ്ചും മൊഴികളെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആറ്റിന്‍ മണപ്പുറത്തെ
ആലാപനം : എസ് ജാനകി, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ