കാവേരീതീരത്ത് ...
ചിത്രം | സ്ഥാനാര്‍ഥി സാറാമ്മ (1966) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ആലാപനം | രേണുക |
വരികള്‍
Lyrics submitted by: Sreedevi Pillai Kaaveri theerathuninnoru kainottakkaari...kainottakkaari...(2) kaalathe veettil vannu..kainokkanarukilirunnu melaake pachha kuthiya kainottakkaari.. Kaiyyile reghakal..bhaagya reghakal kannadivechaval nokki parayaatha kadhakalillaa...aval paadaatha kavithayillaa.. bhaavijeevithamaake poothu- thalirkkumennaval paadi kandunarnna kinaavukalellaam kathiridumennaval paadi... mohangal vijayakireedam choodumennaval paadi pinne kaikal thodunnathellaam ponnakumennaval paadi... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാവേരീ തീരത്തുനിന്നൊരു കൈനോട്ടക്കാരീ കൈനോട്ടക്കാരീ കാലത്തെ വീട്ടില്‍ വന്നു ... കൈനോക്കാനരികിലിരുന്നു മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരീ കയ്യിലെ രേഖകള്‍ ഭാഗ്യ രേഖകള്‍ കണ്ണാടി വെച്ചവള്‍ നോക്കി പറയാത്ത കഥകളില്ല അവള്‍ പാടാത്ത കവിതയില്ല ഭാവിജീവിതമാകെ പൂത്തു തളിര്‍ക്കുമെന്നവള്‍ പാടി കണ്ടുവന്ന കിനാവുകളെല്ലാം കതിരിടുമെന്നവള്‍ പാടി മോഹങ്ങള്‍ വിജയകിരീടം ചൂടുമെന്നവള്‍ പാടി പിന്നെ കൈകള്‍ തൊടുന്നതെല്ലാം പൊന്നാകുമെന്നവള്‍ പാടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കരപ്പച്ചയിലെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- അക്കരപ്പച്ചയിലെ(പെണ്ണ്‍)
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- കുരുവിപ്പെട്ടി
- ആലാപനം : അടൂര്‍ ഭാസി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- യരുശലേമിന്‍ നാഥാ
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- തരിവളകിലുകിലെ
- ആലാപനം : | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- സിന്ദാബാദ് സിന്ദാബാദ്
- ആലാപനം : അടൂര്‍ ഭാസി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- തോറ്റുപോയ്
- ആലാപനം : കോറസ്, ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ
- കടുവാപ്പെട്ടി
- ആലാപനം : അടൂര്‍ ഭാസി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര്‍ വര്‍മ