

അല്ലലുള്ള പുലയിയ്ക്കേ ...
ചിത്രം | കോട്ടയം കൊലക്കേസ് (1967) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | ഉത്തമന് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical allalulla pulayikke chulliyulla kaadariyoo mullukonda karaline murivinte choodariyoo murivinte choodariyoo ....choodariyoo (allalulla) koottilitta kuruvikke kaattilulla sukhamariyoo veyilu konda pashuvine vellamulla kadavariyoo veyilu konda pashuvine vellamulla kadavariyoo..kadavariyoo (allalulla) pennu ketti valanjavane kannuneerin kadhayariyoo vela cheythu thalarnnavane kallinte vilayariyoo vela cheythu thalarnnavane kallinte vilayariyoo...vilayariyoo (allalulla) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ മുള്ളുകൊണ്ട കരളിനേ മുറിവിന്റെ ചൂടറിയൂ മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ (അല്ലലുള്ള) കൂട്ടിലിട്ട കുരുവിക്കേ കാട്ടിലുള്ള സുഖമറിയൂ വെയിലുകൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ വെയിലുകൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ - കടവറിയൂ (അല്ലലുള്ള) പെണ്ണുകെട്ടി വലഞ്ഞവനേ കണ്ണുനീരിന്‍ കഥയറിയൂ വേലചെയ്തു തളര്‍ന്നവനേ കള്ളിന്റെ വിലയറിയൂ (പെണ്ണുകെട്ടി) വേലചെയ്തു തളര്‍ന്നവനേ കള്ളിന്റെ വിലയറിയൂ - വിലയറിയൂ (അല്ലലുള്ള) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നമ്പലമേട്ടില്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കയ്യില്‍ മുന്തിരി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- വെള്ളാരം കുന്നിനു
- ആലാപനം : പി ലീല, കെ പി ചന്ദ്രമോഹൻ | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ആരാധകരേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്