

അമ്പാടി പൂവേ ...
ചിത്രം | ഹരിഹരന് പിള്ള ഹാപ്പിയാണ് (2003) |
ചലച്ചിത്ര സംവിധാനം | വിശ്വനാഥൻ വടുതല |
ഗാനരചന | രാജീവ് ആലുങ്കല്‍ |
സംഗീതം | സ്റ്റീഫന്‍ ദേവസ്സി |
ആലാപനം | ബിജു നാരായണന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011 നാന നാനനാന നാനന നാനനാന നാനനനാനാ നാനാ അമ്പാടിപ്പൂവേ നില്ല് നില്ല് അഘോഷക്കാലമായ് ചേമന്തിപ്പൂവേ ഇന്നു മിണ്ടാമനസ്സിൽ ചെമ്പട താളമായ് ദൂരെ ദൂരെ മാമല താഴെ ഒന്നു മേയും താരം കൂട്ടിനായ് മെല്ലെ മെല്ലെ താഴ്വാര തീരെ വീണു പാവം താരം ഹോ യ്ഹൊയ് ഹൊയ് കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ ആറ്റോരം പായുന്ന മാടത്തത്തേ ആകാശം കാണുവാൻ പോയിടാം നാടോടി തീരത്തെ പാവക്കുഞ്ഞേ നാടെല്ലാം നമ്മുടെതാക്കിടാം ദൂരം താണ്ടാൻ പൊന്നോണ പൂങ്കനവ് വേഗം പോകാം തില്ലാന പാട്ട് കാലമെല്ലാം നമ്മൾക്ക് കൂട്ട് നടമാടി കൂടെ വരൂ കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ ആലോലം നീലമേഘത്തേരിൽ നാടായ നാടെല്ലാം താണ്ടിടാം ചേലോടെ ആടുന്ന ചോലപ്പൂവേ ആശക്കു പൂഞ്ചിറകേകിടാം സ്വർഗ്ഗം തേടാൻ തന്നാര തൂവിളക്ക് സ്വപ്നം നേടാൻ കിന്നാരപ്പാട്ട് നേരമെല്ലാം കൂത്താടി കൂടാൻ കുട ചൂടി കൂടെ വരൂ കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ (അമ്പാടിപ്പൂവേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011 naana naananaanaa naananaanaa naanaanaana naana ambaadippoove nillu nillu aaghoshakkaalamaay chhemanthippoove innu mindaa manassil chembada thaalamaay doore doore maamala thaazhe onnu meyum thaaram koottinaay melle melle thaazhvaaratheere veenu paavam thaaram hoy hoy hoy kaatte medakkaatte aanandakkolam ketti paadoo neele neele melee lokam nammal kannippoomaanam thedi pokaam mele mele aattoram paayunna maadathathe aakaasham kaanuvaan poyidaam naadodi theerathe paavakkunje naadellaam namudethaakkidaam dooram thaandaan ponnona poonkanavu vegam pokaaam thillaana paattu kaalamellaam nammalkk koottu nadamaadi koode varoo kaatte medakkaatte aanandakkolam ketti paadoo neele neele melee lokam nammal kannippoomaanam thedi pokaam mele mele aalolam neelameghatheril naadaaya naadellaam thaandidaam chelode aadunna cholappoove aashakku poonchirakekidaam swarggam thedaan thannaara thoovilakku swapnam nedaan kinnaarappaattu neramellaam koothaadi koodaan kuda choodi koode varoo kaatte medakkaatte aanandakkolam ketti paadoo neele neele melee lokam nammal kannippoomaanam thedi pokaam mele mele (ampaadippoove...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മായാമയൂരീ
- ആലാപനം : എം ജി ശ്രീകുമാർ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- മുന്തിരിവാവേ [M]
- ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍, രോഷ്നി മോഹൻ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- തള്ള് തള്ള്
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- പുലരികള്‍
- ആലാപനം : കലാഭവന്‍ ജിമ്മി | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- തിങ്കള്‍ നിലാവില്‍
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- അമ്പാടി പൂവേ (f)
- ആലാപനം : കെ എസ് ചിത്ര, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി
- മുന്തിരിവാവേ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : സ്റ്റീഫന്‍ ദേവസ്സി