View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളി പറയും ...

ചിത്രംഇഷ്ടം (2001)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംസുനില്‍ വിശ്വചൈതന്യ

വരികള്‍

Added by admin on October 31, 2008oh..oh....oh...
kali parayum ninavukalil kadhayezhuthum kanavukalil (2)
nal kalamozhiye painkili makale
ezhazhakozhukum en puzhayano ?
poovanamulayum puzhakkarayano ?
kali parayum ninavukalil kadhayezhuthum kanavukalil

kannimazhayil konnappoo meyyil minnaninja veyilaano (2)
mel mizhiyezhuthum mukilanao varmudi thadavum kaattano ?
kaivalayano kalthalayano innetho thaalam thedi
vannallo thannanam paadi nee ninnallo sindooram choodi
kali parayum ninavukalil kadhayezhuthum kanavukalil

kannam thudukkum chandana thinkal ponnaninja manamano (2)
poonchodi pakarum mozhiyano nin mizhi kiniyum madhuvano ?
en uyiralle pon makane nee innetho moham thooki
vannallo peelippoovum choodi njan ninnallo rareeram paadi
kali parayum ninavukalil kadhayezhuthum kanavukalil

----------------------------------

Added by Kalyani on October 17, 2010

ഓ..ഓ...ഓ....
കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍ (2)
നല്‍ കളമൊഴിയേ.. പൈങ്കിളി മകളേ
ഏഴഴകൊഴുകും എൻ പുഴയാണോ
പൂവനമുലയും പുഴക്കരയാണോ
കളിപറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍

കന്നിമഴയില്‍ കൊന്നപ്പൂമെയ്യില്‍
മിന്നണിഞ്ഞ വെയിലാണോ (2)
മേല്‍മിഴിയെഴുതും മുകിലാണോ
വാര്‍മുടിതടവും കാറ്റാണോ
കൈവളയാണോ കാല്‍ത്തളയാണോ
ഇന്നേതോ താളം തേടി
വന്നല്ലോ തന്നാനംപാടി
നീ നിന്നല്ലോ സിന്ദൂരംചൂടി
കളി പറയും നിനവുകളില്‍
കഥയെഴുതും കനവുകളില്‍

കന്നം തുടുക്കും ചന്ദനത്തിങ്കള്‍
പൊന്നണിഞ്ഞ മനമാണോ (2)
പൂഞ്ചൊടി പകരും മൊഴിയാണോ
നിന്‍ മിഴി കിനിയും മധുവാണോ
എന്‍ ഉയിരല്ലേ പൊന്‍മകനേ നീ
ഇന്നേതോ മോഹം തേടി
വന്നല്ലോ പീലിപ്പൂവും ചൂടി
ഞാൻ നിന്നല്ലോ രാരീരംപാടി
(കളി പറയും....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചഞ്ചല ദ്രുതപദ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
വട്ടത്തില്‍
ആലാപനം : സുനില്‍ വിശ്വചൈതന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇഷ്ടം ഇഷ്ടം
ആലാപനം : കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കണ്ടു കണ്ടു കണ്ടില്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കാണുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : മോഹന്‍ സിതാര
കണ്ടു കണ്ടു കണ്ടില്ല (f)
ആലാപനം : ധന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കാണുമ്പോള്‍ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : മോഹന്‍ സിതാര