View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വലംപിരിശംഖില്‍ ...

ചിത്രംകാരുണ്യം (1997)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 25, 2010

വലം‌പിരിശംഖില്‍ പുണ്യോദകം
ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കര്‍മ്മവും ലോഭമോഹങ്ങളും
ധര്‍മ്മമായ് തുയിലുണരാന്‍
ഉഷസ്സേ അനുഗ്രഹിക്കൂ
(വലം‌പിരി)

പാദങ്ങള്‍ പതിക്കും പാപങ്ങള്‍‌പോലും
ഭൂമിമാതാവേ പൊറുക്കേണം, എന്‍റെ
പാദങ്ങള്‍ പതിക്കും പാപങ്ങള്‍‌പോലും
ഭൂമിമാതാവേ പൊറുക്കേണം
വാക്കിന്‍‌റെ മുള്‍‌മുന തൊടുമ്പോള്‍
മാനസപ്പൂക്കളേ ക്ഷമിച്ചുകൊള്ളേണം
പുതിയ പ്രതീക്ഷയാം പൊന്‍‌മുകുളങ്ങള്‍
തെന്നലേ തൊട്ടുണര്‍ത്തേണം
(വലം‌പിരി)

തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം, ഞാനാം
തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം
ഓരോ കാലടിച്ചോടിലും
പൊന്‍‌കതിര്‍പ്പീലികള്‍ ചൊരിയേണം
മനസ്സാ വാചാ ഞാന്‍ ചെയ്‌ത പാപങ്ങള്‍
അമ്മേ പൊറുത്തുകൊള്ളേണം
(വലം‌പിരി)

----------------------------------

Added by Susie on February 9, 2010

valampiri shankhil punyodakam
udayaadriyil sooryagaayathri sooryagaayathri
kaamavum karmmavum lobhamohangalum
dharmmamaay thuyilunaraan
ushasse anugrahikkoo

paadangal pathikkum paapangal polum
bhoomi maathaave porukkenam - ente
paadangal pathikkum paapangal polum
bhoomi maathaave porukkenam
vaakkinte mulmuna thodumbol
maanasappookkale kshamichukollenam
puthiya pratheekshayaam ponmukulangal
thennale thottunarthenam
(valampiri)

thoomanjuthulliye thaamarayila pol
daivame kaathukollenam - njaanaam
thoomanjuthulliye thaamarayila pol
daivame kaathukollenam
oro kaaladichodilum
pon kathir peelikal chodenam
manassaa vaachaa njaan cheytha paapangal
amme poruthukollenam
(valampiri)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറക്കുമോ നീയെന്റെ മൗനഗാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പൂമുഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മറഞ്ഞുപോയതെന്തേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മറക്കുമോ നീ എന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ദൈവമേ നിന്റെ
ആലാപനം : കെ ജെ യേശുദാസ്, മാസ്റ്റർ ദേവദർശൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ദൈവമേ നിന്റെ
ആലാപനം : മാസ്റ്റർ ദേവദർശൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം