പി ജയചന്ദ്രൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
601 | വളകിലുക്കം കേൾക്കണല്ലോ ... | സ്ഫോടനം | 1981 | പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, ജോളി അബ്രഹാം | ഒ എൻ വി കുറുപ്പ് | ശങ്കര്‍ ഗണേഷ് |
602 | പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു ... | അഗ്നിശരം | 1981 | പി ജയചന്ദ്രൻ, സ്വര്‍ണ്ണ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
603 | ഏതോ ഗാനം പോലേ ... | ദന്തഗോപുരം | 1981 | പി ജയചന്ദ്രൻ, വാണി ജയറാം | സത്യന് അന്തിക്കാട് | ശ്യാം |
604 | മഴയോ മഞ്ഞോ ... | തീക്കളി | 1981 | പി ജയചന്ദ്രൻ, പി മാധുരി | എം ഡി രാജേന്ദ്രന് | ജി ദേവരാജൻ |
605 | സുറുമ വരച്ചൊരു ... | കാട്ടുകള്ളന് | 1981 | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
606 | നിന്റെ നീലമിഴികൾ ... | വാടക വീട്ടിലെ അതിഥി (സ്വപ്നം വിരിയുന്ന രാവുകൾ) | 1981 | പി ജയചന്ദ്രൻ | ശശികല | എം കെ അര്ജ്ജുനന് |
607 | സൗഗന്ധികങ്ങളേ വിടരുവിൻ ... | പാതിരാസൂര്യൻ | 1981 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
608 | പാവുണങ്ങി കാലമൊരുങ്ങി ... | അരിക്കാരി അമ്മു | 1981 | പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
609 | ഓടും തിര ഒന്നാം തിര ... | ആക്രമണം | 1981 | പി ജയചന്ദ്രൻ, കോറസ്, ജോളി അബ്രഹാം, ഷെറിന് പീറ്റേര്‍സ് | ശ്രീകുമാരന്‍ തമ്പി | ശ്യാം |
610 | ആകാശം നിറയെ ദീപാവലി ... | ഇതിഹാസം | 1981 | പി ജയചന്ദ്രൻ, വാണി ജയറാം | പാപ്പനംകോട് ലക്ഷ്മണന് | കെ ജെ ജോയ് |
611 | ദൂരെ ദൂരെ ദൂരെ ... | അരയന്നം | 1981 | പി ജയചന്ദ്രൻ | പി ഭാസ്കരൻ | പുകഴേന്തി |
612 | ചെറുവള്ളിച്ചെമ്പല്ലി ... | കോളിളക്കം | 1981 | പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ | ബിച്ചു തിരുമല | എം എസ് വിശ്വനാഥന് |
613 | ഒരോ നിമിഷവും ... | അർച്ചന ടീച്ചര്‍ | 1981 | എസ് ജാനകി, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | ശ്യാം |
614 | കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട ... | സ്വര്‍ണ്ണപ്പക്ഷികള്‍ | 1981 | പി ജയചന്ദ്രൻ, കോറസ് | മുല്ലനേഴി | രവീന്ദ്രന് |
615 | എന്റെ സ്വപ്നവീണയില് ... | രണ്ടു മുഖങ്ങള്‍ | 1981 | പി ജയചന്ദ്രൻ | അപ്പന് തച്ചേത്ത് | എം കെ അര്ജ്ജുനന് |
616 | പാൽക്കുടമേന്തിയ രാവു് ... | ഗ്രീഷ്മജ്വാല | 1981 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | എ ടി ഉമ്മര്‍ |
617 | ഉഷമലരികൾ ... | കലോപാസന | 1981 | പി ജയചന്ദ്രൻ | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | കെ രാഘവന് |
618 | കുറുനിരയോ ... | പാര്‍വതി | 1981 | പി ജയചന്ദ്രൻ, വാണി ജയറാം | എം ഡി രാജേന്ദ്രന് | ജോണ്സണ് |
619 | ലോല തന്ത്രികൾ ... | വേഷങ്ങള്‍ | 1981 | പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | ശ്യാം |
620 | മകര മാസ ... | ചങ്ങാടം | 1981 | പി ജയചന്ദ്രൻ, വാണി ജയറാം | എ ഡി രാജന് | കെ രാഘവന് |
621 | ഇരുൾ നിറയും ... | ചങ്ങാടം | 1981 | പി ജയചന്ദ്രൻ | എ ഡി രാജന് | കെ രാഘവന് |
622 | തിരയുടെ ചിലങ്കകൾ ... | പഞ്ചപാണ്ഡവര്‍ | 1981 | പി സുശീല, പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
623 | നിന്റെ ചിരിയോ ... | പഞ്ചപാണ്ഡവര്‍ | 1981 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന് |
624 | മയില്‍പ്പീലി പ്രസവിച്ചു ... | രജനി | 1981 | പി ജയചന്ദ്രൻ | വയലാര്‍ | ജി ദേവരാജൻ |
625 | ഈശ്വരന്റെ ... | ഒരു തലൈ രാഗം | 1981 | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | ടി രാജേന്ദര്‍, എ എ രാജ് |
626 | ആ പൂവനത്തിലും ... | ജീവിക്കാന്‍ പഠിക്കണം | 1981 | പി ജയചന്ദ്രൻ, വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | സി അര്ജുനന് |
627 | അമ്പെയ്യാൻ ... | ജീവിക്കാന്‍ പഠിക്കണം | 1981 | പി ജയചന്ദ്രൻ, എസ് പി ഷൈലജ | ശ്രീകുമാരന്‍ തമ്പി | സി അര്ജുനന് |
628 | സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു ... | കാമശാസ്ത്രം | 1981 | പി ജയചന്ദ്രൻ | ബിജു, ജോയ് മാത്യു | വി വിശ്വനാഥന് |
629 | സ്വര്‍ഗ്ഗമാര്‍ഗ്ഗം ... | കാമശാസ്ത്രം | 1981 | പി ജയചന്ദ്രൻ | ബിജു, ജോയ് മാത്യു | വി വിശ്വനാഥന് |
630 | പഴയൊരു ഫിയറ്റ് ... | കാമശാസ്ത്രം | 1981 | പി ജയചന്ദ്രൻ | ബിജു, ജോയ് മാത്യു | വി വിശ്വനാഥന് |