1980ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
331 | അച്ഛനിന്നലെ വല്ലാത്തൊരക്കിടി ... | യൗവ്വനം ദാഹം | 1980 | പി ജയചന്ദ്രൻ | കണിയാപുരം രാമചന്ദ്രന് | എം ജി രാധാകൃഷ്ണന് |
332 | അനുരാഗ സുധയാൽ ... | യൗവ്വനം ദാഹം | 1980 | കെ ജെ യേശുദാസ് | കണിയാപുരം രാമചന്ദ്രന് | എം ജി രാധാകൃഷ്ണന് |
333 | തീരത്തു നിന്നും ... | യൗവ്വനം ദാഹം | 1980 | കെ ജെ യേശുദാസ് | കണിയാപുരം രാമചന്ദ്രന് | എം ജി രാധാകൃഷ്ണന് |
334 | കിളി കിളി ... | യൗവ്വനം ദാഹം | 1980 | എസ് ജാനകി | കണിയാപുരം രാമചന്ദ്രന് | എം ജി രാധാകൃഷ്ണന് |
335 | നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ... | ചാമരം | 1980 | എസ് ജാനകി | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
336 | കതിരാടും വയലിൽ ... | ചാമരം | 1980 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | എം ജി രാധാകൃഷ്ണന് |
337 | വര്‍ണ്ണങ്ങള്‍ ... | ചാമരം | 1980 | കെ ജെ യേശുദാസ്, ലതിക, ടോമി, റീബ | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
338 | തത്തമ്മ ... | അഭിമന്യു | 1980 | പി ജയചന്ദ്രൻ, വാണി ജയറാം | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
339 | എന്റെ മാനസ ഗംഗയിൽ ... | അഭിമന്യു | 1980 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
340 | ഹൃദയം ... | അഭിമന്യു | 1980 | വാണി ജയറാം | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
341 | ഗോകുല നികുഞ്ജത്തിൽ ... | രാജനര്ത്തകി | 1980 | എസ് ജാനകി | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
342 | മരതകക്കൂട്ടിൽ പാടും ... | രാജനര്ത്തകി | 1980 | കെ ജെ യേശുദാസ്, എസ് ജാനകി | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
343 | രാഗസാമ്രാജ്യദേവാലയത്തിലേ ... | രാജനര്ത്തകി | 1980 | പി ജയചന്ദ്രൻ | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
344 | വസന്ത നിദ്ര ... | രാജനര്ത്തകി | 1980 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | എം കെ അര്ജ്ജുനന് |
345 | യാതൊന്നിൽ അടങ്ങുന്നു ... | ശ്രീദേവി ദര്‍ശനം | 1980 | പി സുശീല, വാണി ജയറാം | പി ഭാസ്കരൻ | ജി ദേവരാജൻ |
346 | മാധവി മധുമാലതി ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
347 | ചെന്തമിഴ്നാട്ടിലെ ... | ശ്രീദേവി ദര്‍ശനം | 1980 | പി മാധുരി | പി ഭാസ്കരൻ | ജി ദേവരാജൻ |
348 | ശ്രീമൂല ഭഗവതി ... | ശ്രീദേവി ദര്‍ശനം | 1980 | പി ജയചന്ദ്രൻ | | ജി ദേവരാജൻ |
349 | മണിവിപഞ്ചിക ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ്, പി മാധുരി | പി ഭാസ്കരൻ | ജി ദേവരാജൻ |
350 | ദേവി അംബികേ ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ്, അമ്പിളി | കോന്നിയുര്‍ ഭാസ് | ജി ദേവരാജൻ |
351 | അയിഗിരി നന്ദിനി ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ് | | ജി ദേവരാജൻ |
352 | ജഗദ് പൂജ്യേ ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ് | | ജി ദേവരാജൻ |
353 | തിങ്കൾമുഖീ നിൻ ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
354 | ജനനി ജഗ ജനനി ... | ശ്രീദേവി ദര്‍ശനം | 1980 | വാണി ജയറാം | | ജി ദേവരാജൻ |
355 | ദേവീമയം സർവ്വം ദേവീമയം ... | ശ്രീദേവി ദര്‍ശനം | 1980 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
356 | പ്രഭാതമെനിക്കു നീ ... | സീത | 1980 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
357 | നാഴികകള്‍ തന് ചങ്ങലകള്‍ ... | സീത | 1980 | ജോളി അബ്രഹാം | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
358 | അമ്മയും മകളും ... | സീത | 1980 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
359 | ബലേ ബലേ ... | തിരകള്‍ എഴുതിയ കവിത | 1980 | എല്‍ ആര് ഈശ്വരി, എസ് പി ബാലസുബ്രഹ്മണ്യം | മങ്കൊമ്പ് ഗോപാലകൃഷ്ണന്, റേണ്ടര് ഗയ് | എം എസ് വിശ്വനാഥന് |
360 | ഹലോ ഡാര്‍ലിംഗ് ... | തിരകള്‍ എഴുതിയ കവിത | 1980 | എസ് പി ബാലസുബ്രഹ്മണ്യം, രമോള | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എം എസ് വിശ്വനാഥന് |