1981ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
181 | സുറുമ വരച്ചൊരു ... | കാട്ടുകള്ളന് | 1981 | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എ ടി ഉമ്മര്‍ |
182 | കുങ്കുമ തീർത്ഥത്തിൽ ... | വാടക വീട്ടിലെ അതിഥി (സ്വപ്നം വിരിയുന്ന രാവുകൾ) | 1981 | കെ ജെ യേശുദാസ് | എന്‍ പി ഗോപിനാഥ് | എം കെ അര്ജ്ജുനന് |
183 | നിന്റെ നീലമിഴികൾ ... | വാടക വീട്ടിലെ അതിഥി (സ്വപ്നം വിരിയുന്ന രാവുകൾ) | 1981 | പി ജയചന്ദ്രൻ | ശശികല | എം കെ അര്ജ്ജുനന് |
184 | കാറ്റും ഈ കാടിന്റെ കുളിരും ... | തടവറ | 1981 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
185 | ആനന്ദ രാഗമെഴുതിയ ... | തടവറ | 1981 | വാണി ജയറാം | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
186 | നീ മായല്ലേ ... | തടവറ | 1981 | വാണി ജയറാം | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
187 | താലത്തിൽ പാനമുന്തിരി താളത്തിൽ ഗാനമഞ്ജരി ... | അഭിനയം | 1981 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | കെ ജെ യേശുദാസ് |
188 | അമ്മിഞ്ഞപ്പാലിന്നിളംചുണ്ട് ... | അഭിനയം | 1981 | എസ് ജാനകി | വിജയന് | കെ രാഘവന് |
189 | കടൽതേടി ഒഴുകുന്ന പുഴയോ ... | അഭിനയം | 1981 | കെ പി ബ്രഹ്മാനന്ദൻ | വിജയന് | കെ രാഘവന് |
190 | അമ്മിഞ്ഞപ്പാലിന്നിളംചുണ്ട് (Bit) ... | അഭിനയം | 1981 | എസ് ജാനകി | വിജയന് | കെ രാഘവന് |
191 | സൗഗന്ധികങ്ങളേ വിടരുവിൻ ... | പാതിരാസൂര്യൻ | 1981 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
192 | സൗഗന്ധികങ്ങളേ വിടരുവിൻ ... | പാതിരാസൂര്യൻ | 1981 | പി ജയചന്ദ്രൻ | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
193 | ഇളം മഞ്ഞിൻ ... | പാതിരാസൂര്യൻ | 1981 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
194 | പാതിരാസൂര്യൻ ഉദിച്ചു ... | പാതിരാസൂര്യൻ | 1981 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
195 | ജീവിതമേ ഹാ ജീവിതമേ ... | പാതിരാസൂര്യൻ | 1981 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
196 | ഇടവഴിയിൽ ... | പാതിരാസൂര്യൻ | 1981 | കെ ജെ യേശുദാസ്, അമ്പിളി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
197 | വാനം പൂവനം ... | കാഹളം | 1981 | കെ ജെ യേശുദാസ്, എല്‍ ആര് അഞ്ജലി | കെ ജി മേനോന് | എ ടി ഉമ്മര്‍ |
198 | എന്റെ കരവലയം ... | കാഹളം | 1981 | പി സുശീല | ബി മാണിക്യം | എ ടി ഉമ്മര്‍ |
199 | രാജസദസ്സിനിളക്കം ... | കാഹളം | 1981 | എല്‍ ആര് അഞ്ജലി, എസ് പി ഷൈലജ | ബി മാണിക്യം | എ ടി ഉമ്മര്‍ |
200 | കന്നി വേട്ടയ്ക്കൊരുങ്ങി നിൽക്കും ... | കാഹളം | 1981 | കെ ജെ യേശുദാസ് | രാമചന്ദ്രന് പൊന്നാനി | എ ടി ഉമ്മര്‍ |
201 | അമൃത കലയായി നീ ... | ഊതിക്കാച്ചിയ പൊന്ന് | 1981 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | എം കെ അര്ജ്ജുനന് |
202 | എതോ ഒരു വഴിയിൽ ... | ഊതിക്കാച്ചിയ പൊന്ന് | 1981 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | എം കെ അര്ജ്ജുനന് |
203 | ഈ രാവിൽ നിന്റെ കാമുകിയാവാം ... | ഊതിക്കാച്ചിയ പൊന്ന് | 1981 | എസ് ജാനകി | പൂവച്ചൽ ഖാദർ | എം കെ അര്ജ്ജുനന് |
204 | തീം മ്യുസിക് ... | ഊതിക്കാച്ചിയ പൊന്ന് | 1981 | എം കെ അര്ജ്ജുനന് | ||
205 | അണ്ണന്റെ ഹൃദയമല്ലോ ... | എല്ലാം നിനക്കു വേണ്ടി | 1981 | വാണി ജയറാം | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
206 | അണ്ണന്റെ ഹൃദയമല്ലോ ... | എല്ലാം നിനക്കു വേണ്ടി | 1981 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
207 | കണ്ടപ്പോൾ ... | എല്ലാം നിനക്കു വേണ്ടി | 1981 | കെ ജെ യേശുദാസ്, സി ഒ ആന്റോ | പി എ സയ്യദ് | വി ദക്ഷിണാമൂര്‍ത്തി |
208 | തെലുങ്ക് ക്യാബറേ ഗാനം ... | എല്ലാം നിനക്കു വേണ്ടി | 1981 | |||
209 | മാനത്തു മാരിവിൽ ... | അസ്തമിക്കാത്ത പകലുകള്‍ | 1981 | കെ ജെ യേശുദാസ്, ബി വസന്ത | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |
210 | ദുഖത്തിന് എരിവെയില്‍ ... | അസ്തമിക്കാത്ത പകലുകള്‍ | 1981 | കെ ജെ യേശുദാസ് | സത്യന് അന്തിക്കാട് | എ ടി ഉമ്മര്‍ |