2010ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | ആരാണോ ആരാണോ ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
2 | അസലി വിസലി ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
3 | ഭേരി ഭേരി ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
4 | ധമക്ക് ധമക്ക് ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
5 | ദേഖോ ദേഖോ ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
6 | ഏതോ ഏതോ ... | ആദവന് | 2010 | സി വി ഹരീന്ദ്രൻ | ഹാരിസ് ജയരാജ് | |
7 | ഓണത്തുമ്പികൾ പാടും ... | മോഹക്കൊട്ടാരം | 2010 | വിധു പ്രതാപ് | എസ് രമേശന് നായര്‍ | മോഹന്‍ സിതാര |
8 | വാദ്യോപകരണങ്ങള്‍ ... | മോഹക്കൊട്ടാരം | 2010 | മോഹന്‍ സിതാര | ||
9 | എന്നെ തിരിച്ചറിഞ്ഞെ ... | പത്താം അദ്ധ്യായം | 2010 | ഏഴാച്ചേരി രാമചന്ദ്രന് | മോഹന്‍ സിതാര | |
10 | എനിക്കിണങും ചങാതി ... | പത്താം അദ്ധ്യായം | 2010 | ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ് | ഏഴാച്ചേരി രാമചന്ദ്രന് | മോഹന്‍ സിതാര |
11 | കണ്ണനാം ഉണ്ണിയെ ... | ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി | 2010 | കോറസ്, കല്യാണി മേനോന് | ശ്രീവല്സന് ജെ മേനോന് | |
12 | മണികണ്ഠാ ജയ ... | ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി | 2010 | കോറസ്, രവി മേനോൻ | ശ്രീവല്സന് ജെ മേനോന് | |
13 | വെഞ്ചാമരക്കാറ്റേ ... | ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് സിക്സ് ബി | 2010 | ജിൻഷ നാണു | റഫീക്ക് അഹമ്മദ് | ശ്രീവല്സന് ജെ മേനോന് |
14 | സായംസന്ധ്യ ... | സൂഫി പറഞ്ഞ കഥ | 2010 | ലതാ കൃഷ്ണ | റഫീക്ക് അഹമ്മദ് | മോഹന്‍ സിതാര |
15 | തെക്കിനി ... | സൂഫി പറഞ്ഞ കഥ | 2010 | കെ എസ് ചിത്ര, സുനില്‍ വിശ്വചൈതന്യ | റഫീക്ക് അഹമ്മദ് | മോഹന്‍ സിതാര |
16 | കണ്ണിലേ ... | ചെറിയ കള്ളനും വലിയ പോലീസും | 2010 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി | തേജ് മെര്വിന് |
17 | കുമാരാ ... | ചെറിയ കള്ളനും വലിയ പോലീസും | 2010 | പാലക്കാട് കെ എല്‍ ശ്രീറാം, മാധവി അപ്പുക്കുട്ടൻ | ഗിരീഷ് പുത്തഞ്ചേരി | തേജ് മെര്വിന് |
18 | ചെറിയ കള്ളനും ... | ചെറിയ കള്ളനും വലിയ പോലീസും | 2010 | പ്രകാശ് മാരാര്‍ | തേജ് മെര്വിന് | |
19 | കാറ്റില്‍ ... | ഏപ്രിൽ ഫൂൾ | 2010 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി | എം ജയചന്ദ്രന് |
20 | സുന്ദരിയാം ... | ഏപ്രിൽ ഫൂൾ | 2010 | എം ജയചന്ദ്രന് | ഗിരീഷ് പുത്തഞ്ചേരി | എം ജയചന്ദ്രന് |
21 | ഇനി എന്നാ ... | പതിനൊന്നില്‍ വ്യാഴം | 2010 | ആശാ മേനോന് | എസ് രമേശന് നായര്‍ | ജയന് പിഷാരടി |
22 | ഇനി എന്ന ... | പതിനൊന്നില്‍ വ്യാഴം | 2010 | സുദീപ് കുമാര്‍ | എസ് രമേശന് നായര്‍ | ജയന് പിഷാരടി |
23 | ജനിച്ച കാലം ... | പതിനൊന്നില്‍ വ്യാഴം | 2010 | എം ജി ശ്രീകുമാർ, ആശാ മേനോന് | എസ് രമേശന് നായര്‍ | ജയന് പിഷാരടി |
24 | മാര്‍ഗഴി ... | പതിനൊന്നില്‍ വ്യാഴം | 2010 | എം ജി ശ്രീകുമാർ, ആശാ മേനോന് | എസ് രമേശന് നായര്‍ | ജയന് പിഷാരടി |
25 | പുതിയൊരു സൂര്യനുദിക്കുന്നു ... | പതിനൊന്നില്‍ വ്യാഴം | 2010 | സുദീപ് കുമാര്‍ | എസ് രമേശന് നായര്‍ | ജയന് പിഷാരടി |
26 | ശാന്തിയുടെ തീരങ്ങള്‍ [പു] ... | ബ്രഹ്മാസ്ത്രം | 2010 | കെ ജെ യേശുദാസ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | വിജയ് കൃഷ്ണ |
27 | ശാന്തിയുടെ തീരങ്ങള്‍ [സ്ത്രീ] ... | ബ്രഹ്മാസ്ത്രം | 2010 | ശ്വേത മോഹന്‍ | വയലാര്‍ ശരത്ചന്ദ്ര വർമ്മ | വിജയ് കൃഷ്ണ |
28 | പ്രിയ സഖി രാധേ ... | ബ്രഹ്മാസ്ത്രം | 2010 | പി ജയചന്ദ്രൻ, സുജാത മോഹന്‍ | കെ എസ് ഹരിഹരന് | വിജയ് കൃഷ്ണ |
29 | പെണ്ണല്ലേ ... | ബ്രഹ്മാസ്ത്രം | 2010 | ജ്യോതിഷ് കൃഷ്ണ | അനില്‍ വാടാനാംകുറിശ്ശി | വിജയ് കൃഷ്ണ |
30 | കളിവാക്ക് ചൊല്ലി കുളിരേകും ... | ബ്രഹ്മാസ്ത്രം | 2010 | വിധു പ്രതാപ് | കെ എസ് ഹരിഹരന് | വിജയ് കൃഷ്ണ |