ആഭിജാത്യം (1971)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 12-08-1971 ന് റിലീസ് ചെയ്തത് |
സംവിധാനം | എ വിന്‍സന്റ് |
നിര്‍മ്മാണം | ആര് എസ് പ്രഭു |
ബാനര്‍ | രാജേഷ് ഫിലിംസ് |
കഥ | തോപ്പില്‍ ഭാസി |
തിരക്കഥ | തോപ്പില്‍ ഭാസി |
സംഭാഷണം | തോപ്പില്‍ ഭാസി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ലീല, അമ്പിളി, അടൂര്‍ ഭാസി, ബി വസന്ത, ലത രാജു |
ഛായാഗ്രഹണം | എ.വെങ്കട്ട് |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | ശ്രീമതി മോഹന |
പരസ്യകല | എസ് എ നായര്‍ |
വിതരണം | ജോളി ഫിലിംസ് റിലീസ് |
സഹനടീനടന്മാര്‍
ശ്രീദേവി - മാലിനിയുടെ മൂത്ത സഹോദരി ആയി സുകുമാരി | ജാനകി - മാലിനിയുടെ അമ്മ ആയി കവിയൂര്‍ പൊന്നമ്മ | ചാണ്ടി ആയി അടൂര്‍ ഭാസി | ശങ്കര മേനോൻ - മാലിനിയുടെ അച്ഛൻ ആയി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
കാസിം പിള്ള ആയി ശങ്കരാടി | ചന്ദ്രൻ - മാലിനിയുടെ ചേട്ടൻ ആയി രാഘവന്‍ | ബേബി ജയറാണി | സുമം - മാലിനിയുടെ ഇളയ സഹോദരി ആയി ജൂനിയര്‍ ഷീല |
കണ്ണൂർ രാജം | കെടാമംഗലം അലി | മാസ്റ്റർ ബബ്ലു | മാസ്റ്റർ ബാബു |
ശേഖർ(മാസ്റ്റർ ശേഖർ) | മെറ്റിൽഡ | പാലാ തങ്കം | കുഞ്ഞന്നാമ്മ - പാപ്പിയുടെ ഭാര്യ ആയി ഫിലോമിന |
രാമന്‍കുട്ടി മേനോൻ | പാപ്പി ആശാൻ ആയി എസ് പി പിള്ള | സത്യപാലൻ നായർ | ഗോപാലകൃഷ്ണൻ ആയി തൊടുപുഴ രാധാകൃഷ്ണൻ |
ബാരിസ്റ്റർ പിള്ള - ശ്രീദേവിയുടെ ഭർത്താവ് ആയി വീരൻ | വിജയഭാനു | കൃഷ്ണന്‍കുട്ടി |
- ആറ്റിൻ മണപ്പുറത്തരയാലിൻ
- ആലാപനം : അമ്പിളി, ലത രാജു | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- കല്യാണക്കുരുവിയ്ക്ക്
- ആലാപനം : പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- ചെമ്പകപ്പൂങ്കാവനത്തിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- തള്ള് തള്ള്
- ആലാപനം : അമ്പിളി, അടൂര്‍ ഭാസി, ലത രാജു | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മഴമുകിലൊളിവര്‍ണ്ണന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- രാസലീലയ്ക്കു
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- വൃശ്ചികരാത്രി തന്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍