ഇട്ടിമാണി മെയ്ഡ് ഇൻ ചൈന (2019)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 06-09-2019 ന് റിലീസ് ചെയ്തത് |
വര്‍ഗ്ഗീകരണം | കോമഡി |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | തൃശൂർ, പറവൂർ, ചൈന, കുന്നംകുളം |
സംവിധാനം | ജിബി ജോജു |
നിര്‍മ്മാണം | ആന്റണി പെരുമ്പാവൂർ |
ബാനര്‍ | ആശിര്‍വാദ് പ്രൊഡക്ഷൻസ് |
ഗാനരചന | സന്തോഷ് വര്‍മ്മ, മനു മൻജിത് , ലിയു ശുഅങ് |
സംഗീതം | ദീപക് ദേവ്, കൈലാസ് മേനോന്, 4 മ്യൂസിക്സ് |
ആലാപനം | എം ജി ശ്രീകുമാർ, മഞ്ജരി, മോഹന്‍ലാല്‍, അന്‍വര്‍ സാദത്ത്, നജിം അര്‍ഷാദ്, ശങ്കര്‍ മഹാദേവന്, വിഷ്ണു കൃഷ്ണന്, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , കെ എസ് ഹരിശങ്കര്‍, വൈക്കം വിജയലക്ഷ്മി, സുൽഫിഖ് എല്‍, വൃന്ദ ഷമീക്, 4 മ്യൂസിക്സ്, അലോഷ്യ കാവുംപുറത്ത്, യദു എസ് മാരാർ , അജിയേഷ് ആന്റോ , ലിയു ശുഅങ്, മാസ്റ്റർ ആദിത്യൻ, തെരേസ റോസ് ജോ, ദേവിക സൂര്യപ്രകാശ് |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | സൂരജ് ഇ എസ് |
കലാസംവിധാനം | സാബു റാം |
പരസ്യകല | കോളിന്‍സ് ലിയോഫില്‍ |
വിതരണം | മാക്സ്ലാബ് റിലീസ് |
സഹനടീനടന്മാര്
തെയ്യാമ്മ ആയി കെ പി എ സി ലളിത | ഡോക്ടർ ആസിഫ് മൂപ്പൻ ആയി അശോകന് | അഡ്വ. തര്യൻ ആയി ജോണി ആൻറണി | ഫാദർ ജോൺപോൾ ആയി സിദ്ദിഖ് |
ജോജി പോത്തൻ ആയി ഹരീഷ് കണാരന് | അലക്സ് പ്ലാമൂട്ടിൽ ആയി സിജോയ് വര്‍ഗ്ഗീസ് | പള്ളീലച്ചൻ ആയി സുനില്‍ സുഖദ | സൈനുദ്ദീൻ ആയി ധര്മ്മജന് ബോള്‍ഗാട്ടി |
സേവിച്ചൻ ആയി കൈലാഷ് | ഡോക്ടർ ആയി കൃഷ്ണപ്രസാദ് | റോയ് മാത്യു ആയി നന്ദു | അന്നമ്മ പ്ലാമൂട്ടിൽ ആയി രാധിക ശരത്കുമാര് |
രജിസ്ട്രാർ ആയി സാജു കൊടിയന്‍ | മാപ്രാണം വർക്കി ആയി സലിം കുമാര്‍ | ബെറ്റി ആയി ശ്വാസിക | അഡ്വ. ജെറി ഡി കൂള ആയി ശ്രീജിത് രവി |
Jr. തെയ്യാമ്മ ആയി മാധുരി ബി | അജോ ആയി വിനു മോഹൻ | മൂശാരി ഭാസ്ക്കരൻ ആയി സാജു നവോദയ | സുഗുണൻ ആയി അജു വര്‍ഗീസ് |
ശേഖർ മേനോൻ | അഡ്വ. തര്യന്റെ ഭാര്യ ആയി അഞ്ജന അപ്പുക്കുട്ടന് | കന്യാസ്ത്രീ ആയി സേതുലക്ഷ്മി | കപ്യാർ പ്രാഞ്ചി ആയി സുരേഷ് അരിസ്റ്റോ |
ബ്രോക്കർ പോളിനോസ് ആയി രാജേഷ് പരവൂർ | ജെസ്സിയുടെ അമ്മ ആയി യമുന മഹേഷ് | വൃദ്ധ സദനം അന്തേവാസി ആയി സരസ ബാലുശ്ശേരി | വൃദ്ധ സദനം അന്തേവാസി ആയി സാവിത്രി ശ്രീധരൻ |
- കണ്ടോ കണ്ടോ..
- ആലാപനം : മോഹന്‍ലാല്‍, വൈക്കം വിജയലക്ഷ്മി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ദീപക് ദേവ്
- കുഞ്ഞാടേ നിന്റെ മനസ്സിൽ
- ആലാപനം : ശങ്കര്‍ മഹാദേവന്, ബിബി മാത്യു, സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : 4 മ്യൂസിക്സ്
- കുഞ്ഞാടേ നിന്റെ മനസ്സിൽ
- ആലാപനം : ശങ്കര്‍ മഹാദേവന്, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , സുൽഫിഖ് എല്‍, വൃന്ദ ഷമീക്, ദേവിക സൂര്യപ്രകാശ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : 4 മ്യൂസിക്സ്
- ഗിമ്മി മണി
- ആലാപനം : അന്‍വര്‍ സാദത്ത്, വിഷ്ണു കൃഷ്ണന്, അലോഷ്യ കാവുംപുറത്ത്, യദു എസ് മാരാർ , അജിയേഷ് ആന്റോ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ദീപക് ദേവ്
- ബൊമ്മ ബൊമ്മ
- ആലാപനം : എം ജി ശ്രീകുമാർ, വൃന്ദ ഷമീക്, ലിയു ശുഅങ്, മാസ്റ്റർ ആദിത്യൻ, തെരേസ റോസ് ജോ | രചന : സന്തോഷ് വര്‍മ്മ, ലിയു ശുഅങ് | സംഗീതം : 4 മ്യൂസിക്സ്
- വെണ്ണിലാവ്
- ആലാപനം : മഞ്ജരി, നജിം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ദേവിക സൂര്യപ്രകാശ് | രചന : മനു മൻജിത് | സംഗീതം : കൈലാസ് മേനോന്