View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തച്ചോളി ഓമന കുഞ്ഞിച്ചന്തു ...

ചിത്രംതച്ചോളി മരുമകന്‍ ചന്തു (1974)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചന
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on May 1, 2010
തച്ചോളി ഓമന കുഞ്ഞിച്ചന്തു
വീരാധിവീരനാം കുഞ്ഞിച്ചന്തു
(തച്ചോളി ഓമന.....)
വയ്യൂർ കളരിയിൽ പയറ്റിക്കൊണ്ടേ
തുളുനാടൻ കണ്ടരൊടേൽക്കാൻ പോയി...
(വയ്യൂർ കളരിയിൽ....)
തുളുനാടൻ കോട്ടയിൽ കണ്ടർ മേനോൻ
അവനോടു മല്ലു പിടിപ്പതിനായ്‌
(തുളുനാടൻ കോട്ടയില്‍....)
ഈ ത്രിലോകങ്ങളിൽ ആരുമില്ല
തുളുനാടൻ കോട്ടോടു തോറ്റോരുള്ളൂ
(ഈ ത്രിലോകങ്ങളിൽ.....)
ഏവം പറഞ്ഞിട്ടു തീരും മുൻപിൽ
ആ നാടും വീടും കടന്നുപോയി
(ഏവം പറഞ്ഞിട്ടു.....)
പിന്നെ പറയുന്നു നായന്മാരും
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
(പിന്നെ പറയുന്നു....)
തച്ചോളി ചന്തുന്റെ പെണ്ണാണല്ലോ
താഴത്തു മഠത്തിലെ മാതുക്കുട്ടി
(തച്ചോളി ചന്തുന്റെ.....)
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു
തച്ചോളി ചന്തുന്റെ പെണ്ണാണെങ്കിൽ
അവനുടെ കോട്ട തകർക്കും ചന്തു


----------------------------------

Added by jayalakshmi.ravi@gmail.com on May 1, 2010
Thacholi omana kunjichanthu
veeraadhiveeranaam kunjichanthu
(thacholi omana.....)
vayyoor kalariyil payattikkonde
thulunaadan kandarodelkkaan poyi...
(vayyoor kalariyil....)
thulunaatan kottayil kandar menon
avanodu mallu pitippathinaay
(thulunaatan....)
ee thrilokangalil aarumilla
thulunaatan kottotu thottorullu
(ee thrilokangalil.....)
evan paranjittu theerumunpil
aa naatum veetum katannupoyi
(veeram.....)
pinne parayunnu naayanmaarum
thacholi chanthunte pennaanallo
(mindipparayunnu....)
thacholi chanthunte pennaanallo
thaazhathu madathile maathukkutti
(thacholi chanthunte.....)
thacholi chanthunte pennaanenkil
avanute kotta thakarkkum chanthu
thacholi chanthunte pennaanenkil
avanute kotta thakarkkum chanthu
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടകുമല കുന്നിമല
ആലാപനം : അമ്പിളി, എസ്‌ ടി ശശിധരന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പച്ചമലക്കിളിയേ
ആലാപനം : കോറസ്‌, ശ്രീലത നമ്പൂതിരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കന്നല്‍മിഴി കണിമലരേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വൃശ്ചികപ്പൂനിലാവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്ദുചൂഡൻ ഭഗവാന്റെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇല്ലം നിറ വല്ലം നിറ
ആലാപനം : കോറസ്‌, കല്യാണി മേനോന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വടക്കിനിത്തളത്തിലെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒന്നാമൻ കൊച്ചുതുമ്പി
ആലാപനം : അമ്പിളി, കോറസ്‌, ശ്രീലത നമ്പൂതിരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി