Va Va En Veene Nee ...
Movie | Snehabandham (1983) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | P Jayachandran, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on March 3, 2011 വാ വായെൻ വീണേ നീ ലലല വിരലോടു രമ്യമായ് ലലല മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ വാ വായെൻ വീണേ നീ ലലല വിരലോടു രമ്യമായ് ലലലാല്ലലാലല തണ്ടോടു താമരയാടി കണ്ണോടു മോഹനം പാടി ഈ മേളയിൽ നെഞ്ചിലോ നിന്റെ ഓർമ്മയിൽ കൂടി (തണ്ടോടു.....) തുണ തേടിടും ഹൃദയം കുളിർചൂടിയോ ചിറപൊട്ടിയോ ഉള്ളിൽ അലവീശിയോ നാൾതോറും രാത്രിയാ മേളയിൽ ഒരു നവഭാഷയിൽ പാടാം വാ വാ നിൻ വീണ ഞാൻ ആ ശ്രുതി മീട്ടും വേളയിതിൽ ലലല മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ കിള്ളാത്ത മല്ലിക വന്നല്ലോ നിന്നരികിൽ ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ സന്തോഷമന്ത്രവുമോതി സന്ദർഭം സാധകമാക്കി ഈ വാടിയിൽ നിന്നിടാം പ്രേമസൂനങ്ങൾ പുൽകി (സന്തോഷമന്ത്രവുമോതി.....) താരുണ്യവും തളിർക്കും ദാഹങ്ങളും ഒരുമിച്ചിടാം കണിയേ സ്വരം പാടിടാം കാണാത്ത വീണയിൽ നാദങ്ങൾ കേട്ടു നിന്നാശകൾ തീരും വാ വാ എൻ വീണേ നീ ലലല വിരലോടു രമ്യമായ് ലലല മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ വാ വായെൻ വീണേ നീ ലലല വിരലോടു ധന്യമായ് ലലല വാ വാ നിൻ വീണ ഞാൻ ലലല ശ്രുതി മീട്ടും വേളയിതിൽ ലലാലാലല ---------------------------------- Added by jayalakshmi.ravi@gmail.com on March 3, 2011 Vaa vaayen veene nee lalala viralodu ramyamaay lalala meettaathe hrudayaraagam nammil virinjidumo killaatha mallike kaattodu kopamo ilamthennal thedumbol oonjalaadi vaa vaa vaayen veene nee lalala viralodu ramyamaay lalalaalalaalala thandodu thaamarayaadi kannodu mohanam paadi ee melayil nenchilo ninte ormmayil koodi (kannodu.....) thuna thedidum hrudayam kulirchoodiyo chirapottiyo ullil alaveeshiyo naalthorum raathriyaa melayil oru navabhaashayil paadaam vaa vaa nin veena njaan aa sruthi meettum velayithil lalala meettaathe hrudayaraagam nammil virinjidumo killaatha mallika vannallo ninnarikil ilamthennal thedumbol oonjalaadi vaa santhoshamanthravumothi sandarbham saadhakamaakki ee vaadiyil ninnidaam premasoonangal pulki (santhoshamanthravumothi.....) thaarunyavum thalirkkum daahangalum orumichidaam kaniye swaram paadidaam kaanaatha veenayil naadangal kettu ninnaashakal theerum vaa vaayen veene nee lalala viralodu ramyamaay lalala meettaathe hrudaraagam nammil virinjidumo killaatha mallike kaattodu kopamo ilamthennal thedumbol oonjalaadi vaa vaa vaayen veene nee lalala viralodu ramyamaay lalala vaa vaa nin veena njaan lalala sruthi meettum velayithil lalaalaalala |
Other Songs in this movie
- Kaatturangum Neram
- Singer : | Lyrics : Poovachal Khader | Music : Gangai Amaran
- Anbanbaay Saranam
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Deham Manju Chiriyo Muthu
- Singer : Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Jeevane
- Singer : P Jayachandran, Krishnachandran | Lyrics : Poovachal Khader | Music : Gangai Amaran
- Oru Jeevitha Kadhayithu
- Singer : SP Balasubrahmanyam | Lyrics : Poovachal Khader | Music : Gangai Amaran