View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേഘം മഴവില്ലിന്‍ ...

ചിത്രംവിക്രമാദിത്യന്‍ (2014)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംമധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Valsa Mani

Megham Mazhavillin Peelikkuda Choodi
Mele Nilkkunnuvo
Varuu Varuu Varuu Thaazhe Varuu Varuu Varuu Koode
Tharuu Tharuu Kulir Neele Ee Manpaathayil
Irulppadam Veyil Maaychu Pularkkathir Kalam Theerthu
Pakal Chiraathukal Poothu Ee Vin Veedhiyil

Ullinnullil Veendum Nerin Velichamee
Chillodiloode Varum
Naanaa Nirangalil Aalunna Saagaram
Chilampaninjarikil Varum
Aazhidangalil Kaanum Paadamudrakal
Aaro Kaathunilppathin ormmappoovithalaay

Ore Ore Mukham Maathram
Ore Ore Swaram Maathram
Ore Ore Niram Maathram Ennil Thangiyo
Ore Ore Mukham Maathram
Ore Ore Swaram Maathram
Ore Ore Niram Maathram Ennil Thangiyo

Megham Mazhavillin Peelikkuda Choodi
Mele Nilkkunnuvo

Venal Thaapam Velli Maavil Madam Cherum
Maakanda Maalyangalaayi
Mele Kuruthola Veeshi Kulir Kaattin
Visharikal Unarukayaayi
Praavu Paaridum Kovil Gopurangalil
Etho Sneha Koojanam Kaathil Thenoliyaay
Ithe Karal Midippode Ithe Malarkkinaavode
Ithe Thanal Marakkeezhe Naale Nilkkumo
Ithe Karal Midippode Ithe Malarkkinaavode
Ithe Thanal Marakkeezhe Naale Nilkkumo

Megham Mazhavillin Peelikkuda Choodi
Mele Nilkkunnuvo
Varuu Varuu Varuu Thaazhe Varuu Varuu Varuu Koode
Tharuu Tharuu Kulir Neele Ee Manpaathayil
Irulppadam Veyil Maaychu Pularkkathir Kalam Theerthu
Pakal Chiraathukal Poothu Ee Vin Veedhiyil
വരികള്‍ ചേര്‍ത്തത്: വത്സ മണി

മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ..
വരൂ വരൂ വരൂ താഴെ.. വരൂ വരൂ വരൂ കൂടെ
തരൂ തരൂ കുളിർ മേലെ.. ഈ മണ്‍പാതയിൽ
ഇരുൾപ്പടമ്പയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു.. ഈ വിണ്‍വീഥിയിൽ

ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമീ
ചില്ലൂടിലൂടെ വരും ..
നാനാനിറങ്ങളിലാളുന്ന സാഗരം
ചിലമ്പണിഞ്ഞരികിൽ വരും
ആയിരങ്ങളിൽ കാണും പാദമുദ്രകൾ
ആരോ കാത്തുനിൽപ്പതിൻ ഓർമ്മപൂവിതളായി

ഒരേ ഒരേ മുഖം മാത്രം..
ഒരേ ഒരേ സ്വരം മാത്രം
ഒരേ ഒരേ നിറം മാത്രം എന്നിൽ തങ്ങിയോ
ഒരേ ഒരേ മുഖം മാത്രം..
ഒരേ ഒരേ സ്വരം മാത്രം
ഒരേ ഒരേ നിറം മാത്രം എന്നിൽ തങ്ങിയോ

മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ..

വേനൽ താപങ്ങളിൽ നാവിൽ മദം ചേരും
മാകന്ത മാല്യങ്ങളായി
മേലേ കുരുത്തോല വീശി..
കുളിർ കാറ്റിൻ വിശറികളുണരുകയായി
പ്രാവ് പാറിടും കോവിൽ ഗോപുരങ്ങളിൽ
എതോ സ്നേഹകൂജനം കാതിൽ തേനോലിയായി
ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ
ഇതേ തണൽമരക്കീഴിൽ ..നാളേ നിൽക്കുമോ
ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ
ഇതേ തണൽമരക്കീഴിൽ ..നാളേ നിൽക്കുമോ

മേഘം മഴവില്ലിൻ പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ..
വരൂ വരൂ വരൂ താഴെ.. വരൂ വരൂ വരൂ കൂടെ
തരൂ തരൂ കുളിർ മേലെ.. ഈ മണ്‍പാതയിൽ
ഇരുൾപ്പടമ്പയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു.. ഈ വിണ്‍വീഥിയിൽ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴനിലാക്കുളിരുമായ്
ആലാപനം : നജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
അന്തിച്ചോപ്പില്‍ രാവും പകലും
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍
മാനത്തെ ചന്ദനക്കീറ്
ആലാപനം : പുഷ്പവതി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ബിജിബാല്‍
മനസ്സിന്‍ തിങ്കളേ
ആലാപനം : ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
ഒരു കോടി താരങ്ങളെ
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ബനാ ഹര്‍ ദില്‍ കീ
ആലാപനം : കൃഷ്ണ ബൊങ്കനെ   |   രചന :   |   സംഗീതം : ബിജിബാല്‍
വിക്രമാദിത്യൻ
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ബിജിബാല്‍