മനസ്സിന് തിങ്കളേ ...
ചിത്രം | വിക്രമാദിത്യന് (2014) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ബിജിബാല്‍ |
ആലാപനം | ശഹബാസ് അമന് |
വരികള്‍
Lyrics submitted by: Sandhya Prakash Manassin thinkale madhoovin thulliye malarin paithale kanivakalum kaalavum nin baalyam manassin thinkale madhoovin thulliye malarin paithale kanivakalum kaalavum nin baalyam Vilarum nin mukham veendum vidaruvaan vidhiyezhuthi sammatham urukiyormmayaake nombaraminnoru pambaramaay manimuthe nilkkunnu noolizha pottiya alanju thirinjoru pattam polenno nin baallyam manassin thinkale madhoovin thulliye Irul moodum akam veendum pularuvaan ini varumo prabhaankuram vazhiyil neyekanaayi koodeyinangiya koottarumokkeyum odi poyenno koodu vedunju karanju nadannoru novaayi maarunnu nin baalyam Manassin thinkale madhoovin thulliye malarin paithale kanivakalum kaalavum nin baalyam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനസ്സിൻ തിങ്കളേ മധൂവിൻ തുള്ളിയേ മലരിൻ പൈതലേ കനിവകലും കാലവും നിൻ ബാല്യം മനസ്സിൻ തിങ്കളേ മധൂവിൻ തുള്ളിയേ മലരിൻ പൈതലേ കനിവകലും കാലവും നിൻ ബാല്യം വിളറും നിൻ മുഖം വീണ്ടും വിടരുവാൻ വിധിയെഴുതി വിസമ്മതം ഉരുകിയോർമ്മയാകെ നൊമ്പരമിന്നൊരു പമ്പരമായ് മണിമുത്തേ നിൽക്കുന്നു നൂലിഴ പൊട്ടിയ അലഞ്ഞു തിരിഞ്ഞൊരു പട്ടം പോലെന്നോ നിൻ ബാല്യം മനസ്സിൻ തിങ്കളേ മധൂവിൻ തുള്ളിയേ ഇരുൾ മൂടും അകം വീണ്ടും പുലരുവാൻ ഇനി വരുമോ പ്രഭാങ്കുരം വഴിയിൽ നീയേകനായി കൂടെയിണങ്ങിയ കൂട്ടരുമൊക്കെയും ഓടി പോയെന്നോ കൂടു വെടിഞ്ഞു കരഞ്ഞു നടന്നൊരു നോവായി മാറുന്നു നിൻ ബാല്യം മനസ്സിൻ തിങ്കളേ മധൂവിൻ തുള്ളിയേ മലരിൻ പൈതലേ കനിവകലും കാലവും നിൻ ബാല്യം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മേഘം മഴവില്ലിന്
- ആലാപനം : മധു ബാലകൃഷ്ണന്, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- മഴനിലാക്കുളിരുമായ്
- ആലാപനം : നജിം അര്‍ഷാദ്, സൗമ്യ രാമകൃഷ്ണന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- അന്തിച്ചോപ്പില്‍ രാവും പകലും
- ആലാപനം : യാസിൻ നിസ്സാർ | രചന : മനു മൻജിത് | സംഗീതം : ബിജിബാല്‍
- മാനത്തെ ചന്ദനക്കീറ്
- ആലാപനം : പുഷ്പവതി | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : ബിജിബാല്‍
- ഒരു കോടി താരങ്ങളെ
- ആലാപനം : ഗണേഷ് സുന്ദരം | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ബിജിബാല്‍
- ബനാ ഹര് ദില്‍ കീ
- ആലാപനം : കൃഷ്ണ ബൊങ്കനെ | രചന : | സംഗീതം : ബിജിബാല്‍
- വിക്രമാദിത്യൻ
- ആലാപനം : യാസിൻ നിസ്സാർ | രചന : മനു മൻജിത് | സംഗീതം : ബിജിബാല്‍