

Njanennum Kinaavu ...
Movie | Aadyaraathri (2019) |
Movie Director | Jibu Jacob |
Lyrics | Santhosh Varma |
Music | Bijibal |
Singers | Anne Amie Vazhappilly, Ranjith Jayaraman |
Lyrics
Lyrics submitted by: Sandhya Prakash Njaanennum kinaavu kandorente dherraveera nayaka neyanen manam kavarnnu ente prema kavya nayikaa thoovinnil ninnathiran pole nakshathram chinnunna theeram thedi devahamsa thoniyeri nammal pokumazhiye ithakkare aadyamaay kandanal enmanorajyam nee verum nokkinaal nintethakki sundaree ninteyaa mandhahaasangal mannavan ninneyum maanaay maatti Devaangane vannu neyen raajankanam dhanyamakku premam poottum ragam padum mayaveena meettu parvanendhu theerthu thanna charu chela charthaan indraneela gopurangal lasyavediyaakkam njan varumbol nee thurakku premashilppi theertha swapna malika aadyamaay kandanal enmanorajyam nee verum nokkinaal nintethakki sundaree ninteyaa mandhahaasangal mannavan ninneyum maanaay maatti Njaanennum kinaavu kandorente dherraveera nayaka neyanen manam kavarnnu ente prema kavya nayikaa thoovinnil ninnathiran pole nakshathram chinnunna theeram thedi devahamsa thoniyeri nammal pokumazhiye ithakkare aadyamaay kandanal enmanorajyam nee verum nokkinaal nintethakki sundaree ninteyaa mandhahaasangal mannavan ninneyum maanaay maatti | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാനെന്നും കിനാവു കണ്ടൊരെന്റെ ധീരവീര നായകാ നീയാണെൻ മനം കവർന്നു എന്റെ പ്രേമ കാവ്യ നായികാ തൂവിണ്ണിൽ നിന്നാതിരൻ പോലേ നക്ഷത്രം ചിന്നുന്ന തീരം തേടി ദേവഹംസ തോണിയേറി നമ്മൾ പോകു മാഴിയേ ഇതക്കരെ ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം നീ വെറും നോക്കിനാൽ നിന്റേതാക്കി സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ മന്നവൻ നിന്നെയും മാനായ് മാറ്റി ദേവാംഗനേ വന്നു നീയെൻ രാജാങ്കണം ധന്യമാക്കു പ്രേമം പൂട്ടും രാഗം പാടും മായാവീണ മീട്ടൂ പാർവണേന്ദു തീർത്തു തന്ന ചാരു ചേല ചാർത്താൻ ഇന്ദ്ര നീല ഗോപുരങ്ങൾ ലാസ്യവേദിയാക്കാം ഞാൻ വരുമ്പോൾ നീ തുറക്കു പ്രേമശിൽപ്പി തീർത്ത സ്വപ്ന മാളിക ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം നീ വെറും നോക്കിനാൽ നിന്റേതാക്കി സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ മന്നവൻ നിന്നെയും മാനായ് മാറ്റി ഞാനെന്നും കിനാവു കണ്ടൊരെന്റെ ധീരവീര നായകാ നീയാണെൻ മനം കവർന്നു എന്റെ പ്രേമ കാവ്യ നായികാ തൂവിണ്ണിൽ നിന്നാതിരൻ പോലേ നക്ഷത്രം ചിന്നുന്ന തീരം തേടി ദേവഹംസ തോണിയേറി നമ്മൾ പോകു മാഴിയേ ഇതക്കരെ ആദ്യമായ് കണ്ടനാൾ എൻമനോരാജ്യം നീ വെറും നോക്കിനാൽ നിന്റേതാക്കി സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ മന്നവൻ നിന്നെയും മാനായ് മാറ്റി |
Other Songs in this movie
- Thaane Mizhi Nanayaruthe
- Singer : Bijibal | Lyrics : BK Harinarayanan | Music : Bijibal
- Onavillaanne
- Singer : Najim Arshad | Lyrics : DB Ajithkumar | Music : Bijibal
- Mohappanthal
- Singer : Ganesh Sundaram | Lyrics : BK Harinarayanan | Music : Bijibal
- Mayanagarame
- Singer : Soumya Ramakrishnan, KS Harishankar | Lyrics : Santhosh Varma | Music : Bijibal