Mohappanthal ...
Movie | Aadyaraathri (2019) |
Movie Director | Jibu Jacob |
Lyrics | BK Harinarayanan |
Music | Bijibal |
Singers | Ganesh Sundaram |
Lyrics
Lyrics submitted by: Sandhya Prakash Mohappanthal uyarayuaranu nadin chundil chiri viriyanu kananenchil kanaleriyanu ho mangallyathin kodi kayaranu maanatholam kanavuyaranu pokeppoke erikayaranu ho minnu korkkum noolo neravannaminakkiyille naleyoru vazhiyaayeedum moonnaanmarum thoongeedum anthamilla kurukkay maarum kanne de kando kando kalyana kadha than pooram nee kaanum thorum aavesham perukkum pooram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മോഹപ്പന്തൽ ഉയര്‌യരണ് നാടിൻ ചുണ്ടിൽ ചിരി വിരിയണ് കാണാനെഞ്ചിൽ കനലെരിയണ് ഹോ മംഗല്യത്തിൻ കൊടി കയറണ് മാനത്തോളം കനവുയരണ് പോകെപ്പോകെ എരികയറണ് ഹോ മിന്നു കോർക്കും നൂലോ നേരാവണ്ണമിണക്കിയില്ലേ നാളെയൊരു വഴിയായീടും മൂന്നാൻമാരും തൂങ്ങീടും അന്തമില്ലാ കുരുക്കായ് മാറും കണ്ണേ ദേ കണ്ടോ കണ്ടോ കല്യാണ കഥ തൻ പൂരം നീ കാണും തോറും ആവേശം പെരുക്കും പൂരം |
Other Songs in this movie
- Thaane Mizhi Nanayaruthe
- Singer : Bijibal | Lyrics : BK Harinarayanan | Music : Bijibal
- Onavillaanne
- Singer : Najim Arshad | Lyrics : DB Ajithkumar | Music : Bijibal
- Njanennum Kinaavu
- Singer : Anne Amie Vazhappilly, Ranjith Jayaraman | Lyrics : Santhosh Varma | Music : Bijibal
- Mayanagarame
- Singer : Soumya Ramakrishnan, KS Harishankar | Lyrics : Santhosh Varma | Music : Bijibal