Mayanagarame ...
Movie | Aadyaraathri (2019) |
Movie Director | Jibu Jacob |
Lyrics | Santhosh Varma |
Music | Bijibal |
Singers | Soumya Ramakrishnan, KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Oro veedhiyorathum thammil thediyethumbol chadulamaakunnathenthino nenchile thalam iniyumethra naal iniyumethra naal kazhinjeedum vidooram maya nagarame nee nin vazhikalil tharoo idam kanavukal pankidaan Oru njodiyilum chiri pakaruvan thammilavathe aayo hridayamozhikal chodikal vare pinthirinjuvo vazhikalil virinja malarukalilum shara muna niranja mizhiyinakalo pakalilum iravilum uyirinoru kadalirambunna naadam ketto maya nagarame nee nin vazhikalil tharu idam kanavukal pankidan Oro veedhiyorathum thammil thediyethumbol chadulamaakunnathenthino nenchile thalam iniyumethra naal iniyumethra naal kazhinjeedum vidooram maya nagarame nee nin vazhikalil tharoo idam kanavukal pankidaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ കഴിഞ്ഞീടും വിദൂരം മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ ഒരു ഞൊടിയിലും ചിരി പകരുവാൻ തമ്മിലാവാതെ ആയോ ഹൃദയമൊഴികൾ ചൊടികൾ വരേ പിൻതിരിഞ്ഞുവോ വഴികളിൽ വിരിഞ്ഞ മലരുകളിലും ശര മുന നിറഞ്ഞ മിഴിയിണകളോ പകലിലും ഇരവിലും ഉയിരിനൊരു കടലിരമ്പുന്ന നാദം കേട്ടോ മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ കഴിഞ്ഞീടും വിദൂരം മായാ നഗരമേ നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ |
Other Songs in this movie
- Thaane Mizhi Nanayaruthe
- Singer : Bijibal | Lyrics : BK Harinarayanan | Music : Bijibal
- Onavillaanne
- Singer : Najim Arshad | Lyrics : DB Ajithkumar | Music : Bijibal
- Njanennum Kinaavu
- Singer : Anne Amie Vazhappilly, Ranjith Jayaraman | Lyrics : Santhosh Varma | Music : Bijibal
- Mohappanthal
- Singer : Ganesh Sundaram | Lyrics : BK Harinarayanan | Music : Bijibal