

Swami Sharanam ...
Movie | Swaami Ayyappan (1975) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, Chorus |
Lyrics
Added by Nurani Lenin Hariharan on January 15, 2009 Swami Saranam Saranamendayyappa Swamiyillathoru Sharanamillayyappa Harihara Suthane Sharanam Ponnayyappa Avidunnallathoru Sharanamillayyappa Harisreethan Muthukal Viralpoovil Vidarthiya Guruvinde Sreepadangal Vanangi Shirassilinnirumudikkettukalum Thaangi Erumelippettathullum Kanni Ayyappanmar Njangalkoru Jaathi, Orumatham, Orudhaivam Ayyappa Swaami........ Bagawanumorumichhu Pampayil Virivachu Bhajana Sangeerthanangal Paadi Sadhyayundu Pampavilakku Kandu Madangi Karimala Madiyile Theerthakaray Nilkum Njangalkoru Jaathi, Orumatham, Orudhaivam Ayyappa Swaami.............. Manassinde Cheppil Ninnum Azhuthayil Ninnum Njangal Kanakavum Pavizhavum Perukki Avayokke Kallidum Kunnilittu Vanangi Sabhari Peedathiletthi Sharanam Vilikkum Njangalkoru Jaathi, Orumatham, Orudhaivam Ayyappa Swami.......... Kazuthil Rudharkshavumay Makara Samkrama Sandhya Kanakabhishekam Cheyyum Nadayil Avidutthe Anaswara Chaitanyathin Nadayil Pathinettam Padikeri Bhagavaane Thozhum Njangalkoru Jaathi, Orumatham, Orudhaivam ---------------------------------- Added by ajiths4u@gmail.com on November 21, 2009 സ്വാമീ ശരണം ശരണമെന്റയ്യപ്പാ സ്വാമിയില്ലാതൊരു ശരണമില്ലയ്യപ്പാ ഹരിഹര സുതനേ ശരണം പോന്നയ്യപ്പാ അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ ഹരിശ്രീതന്‍ മുത്തുകള്‍ വിരല്പൂവില്‍ വിടര്‍ത്തിയ ഗുരുവിന്റെ ശ്രീപദങ്ങള്‍ വണങ്ങി ശിരസ്സിലിന്നിരുമുടിക്കെട്ടുകളും താങ്ങി എരുമേലിപേട്ടതുള്ളും കന്നി അയ്യപ്പന്മാര് ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം അയ്യപ്പാ സ്വാമി ........ ഭഗവാനുമൊരുമിച്ചു പമ്പയില്‍ വിരിവച്ചു ഭജന സങ്കീര്‍ത്തനങ്ങള്‍ പാടി സദ്യയുണ്ടു പമ്പവിളക്ക് കണ്ടു മടങ്ങി കരിമല മടിയിലെ തീര്‍ഥകരായ് നില്ക്കും ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം അയ്യപ്പാ സ്വാമി .............. മനസ്സിന്റെ ചെപ്പില്‍ നിന്നും അഴുതയില്‍ നിന്നും ഞങ്ങള്‍ കനകവും പവിഴവും പെറുക്കി അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി ശബരി പീഠത്തിലെത്തി ശരണം വിളിക്കും ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം അയ്യപ്പാ സ്വാമി .......... കഴുത്തില്‍ രുദ്രാക്ഷവുമായ് ദ മകര സംക്രമ സന്ധ്യ കനകാഭിഷേകം ചെയ്യും നടയില്‍ അവിടുത്തെ അനശ്വര ചൈതന്യത്തിന് നടയില്‍ പതിനെട്ടാം പടികേറി ഭഗവാനെ തൊഴും ഞങ്ങള്‍ക്കൊരു ജാതി, ഒരുമതം, ഒരുദൈവം |
Other Songs in this movie
- Paalaazhi Kadanjeduthorazhakaanu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Shabarimalayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kailaasa Shailaadhi
- Singer : P Leela, Sreekanth | Lyrics : Vayalar | Music : G Devarajan
- Thedivarum Kannukalil
- Singer : Ambili | Lyrics : Vayalar | Music : G Devarajan
- Thummiyaal Therikkunna
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Harinaaraayana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Harivaraasanam
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Mannilum Vinnilum
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnakkodi Marathil
- Singer : P Jayachandran, P Madhuri, Chorus, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Harivaraasanam [Chorus]
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Swarnnamani
- Singer : | Lyrics : | Music : G Devarajan
- Ponnumvigraha Vadivilirikkum
- Singer : Ambili, Chorus | Lyrics : Sreekumaran Thampi | Music : G Devarajan