Swarnakkodi Marathil ...
Movie | Swaami Ayyappan (1975) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran, P Madhuri, Chorus, Sreekanth |
Lyrics
Added by vijaykrishnanvs@gmail.com on July 16, 2008 സ്വര്‍ണ്ണ കൊടിമരത്തില്‍ പുതിയ വര്‍ണ്ണക്കൊടി പറന്നു.... തിങ്കള്‍ക്കല പോലെ പൈതലിന്‍ മുഖശ്രീ വിളങ്ങിയല്ലോ... ദൈവവടിവില്‍ വന്ന് വിടര്‍ന്ന സ്വര്‍ഗ്ഗവസന്തമല്ലോ.. ചെമ്പകപ്പൂം കരത്തില്‍ മാനവ ധര്‍മ്മം അടങ്ങുമല്ലോ.. ഹോ ഹൊഹ ഹൊഹൊഹോ ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ.. ഇരുണ്ടവാനിലൊളിവിതറും ചന്ദ്രനായ് ഹൃദയവാനില്‍ വന്ന മന്നവന്‍.. വരണ്ട മണ്ണിലൊരു മധുര മാധവമായ് മരന്ദമാരി പെയ്ത നന്ദനന്‍.. ചുരുണ്ട കൂന്തലും ജ്യോതികണ്‍കളും സുഗന്ധമെയ്യഴകും കൊണ്ടവന്‍.. മയങ്ങിവിണ മധു മോഹപദമലരില്‍ മണികള്‍ ചാര്‍ത്തിടുന്ന നര്‍ത്തകന്‍... ഹോ ഹൊഹ ഹൊഹൊഹോ ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ.. കാട്ടു പൊന്നുഷസ്സു പൂത്തുനില്‍ക്കുകയായ് കവിത പാടുകിനി സഖികളേ.. ജ്ഞാനദേവനിവന്‍ തൂകും പുഞ്ചിരിയില്‍ കാലം വീണലിയും സഖികളേ.. നാടുകാത്തു സുഖം തേടിത്തന്നു കുലദീപമായ് ജ്വലിയ്ക്കും ഈ മകന്‍.. ദേവന്‍ കൊണ്ടുവന്ന ഭൂതനീ ഹൃദയ നാഥന്‍ പന്തളത്തിന്‍ നായകന്‍..... നാഥന്‍ പന്തളത്തിന്‍ നായകന്‍..... നാഥന്‍ പന്തളത്തിന്‍ നായകന്‍..... ഹോ ഹൊഹ ഹൊഹൊഹോ ചന്ദ്രികയും പൊന്‍തിരയും ഒന്നു ചേര്‍ന്നു വന്നതുപോല്‍ സുന്ദരമുഖാംബുജമിന്നൊളി തൂകി... ഇന്ദ്രദേവന്‍ വില്ലുകുലച്ചെയ്ത ശരം ശിശുവായി വന്നുവല്ലോ മണ്ണിന്‍ മാറില്‍ വിളയാടാന്‍.. മധുമൊഴി മലയാള കീര്‍ത്തനങ്ങള്‍ ആലപിച്ചു മന്നവനെ വാഴ്ത്തുക നാം സഖിമാരേ.. മൂവുലകും കയ്യടക്കാന്‍ മുക്കണ്ണന്റെ വരം നേടി ഭൂവില്‍ വന്ന രാജനിവന്‍ സഖിമാരേ... ഭൂവില്‍ വന്ന രാജനിവന്‍ സഖിമാരേ... വര്‍ണ്ണമനോഹര മാലകള്‍ ചാര്‍ത്തിയ വാടികള്‍ നിന്നാടി.. നവ ദീപമൊഴുക്കിയ ദീപ്തിയില്‍ വാടിയ ലതകള്‍ തളിര്‍ത്താടി... ഭൂമിയും വാനവും ഓമന തന്നുടെ കഥയില്‍ ലയിക്കുന്നൂ... മധു തേടിയ വണ്ടുകള്‍ ഗീതമരന്ദം തൂകി രമിക്കുന്നൂ... തൂകി രമിക്കുന്നൂ... തൂകി രമിക്കുന്നൂ... ഗംഗയും യമുനയും പമ്പാനദിയും പൊന്‍തുടി കൊട്ടുന്നൂ... കടല്‍ വെള്ളല കൈകളാല്‍ താളമുയര്‍ത്തി വേദങ്ങള്‍ പാടുന്നൂ... കാലനദങ്ങളെ തമ്മിലിണക്കും കാറ്റല പായുന്നൂ... പുതുഗാനശലാകകള്‍ വീരസുതന്‍ തന്‍ കീര്‍ത്തികള്‍ പാടുന്നൂ... കീര്‍ത്തികള്‍ പാടുന്നൂ... കീര്‍ത്തികള്‍ പാടുന്നൂ... മതിയൊളി തൂകുമീ മണികണ്ഠന്‍ നല്ല മാണിക്യം തോല്‍ക്കുന്ന മണിവര്‍ണ്ണന്‍ പന്തളനാടിന്റെ ഭാഗധേയം.. സ്വര്‍ഗ്ഗ മന്ദാരക്കാട്ടിലെ താരകം.. പൂക്കാത്ത ചില്ലകള്‍ പൂ ചൂടാന്‍ പാടാത്ത വീണകള്‍ പാടുവാന്‍ ആടാത്ത പൊന്‍തൊട്ടിലാടുവാന്‍ വന്ന താരകബ്രഹ്മമേ താലേലോ... താലേലോ താലേലോ.... താലേലോ താലേലോ.... താലേലോ താലേലോ.... ---------------------------------- Added by devi pillai on December 12, 2010 swarnna kodimarathil puthiya varnnakkodi parannu thinkalkkala pole paithalin mukhasree thilangiyallo daivavadivil vannu vidarnna swarggavasanthamallo chempakappoonkarathil maanava dharmam adangumallo O..Ohohohoho ohohohoho ohoho.... irundavaanil oli vitharum chandranaay hridayavaanil vanna mannavan varandavaaniloru madhura maadhavamaay marandamaari peytha nandanan churunda koonthalum jyothi kankalum sugandhameyyazhakum kondavan mayangiveena madhu mohapadamalaril manikal chaarthidunna narthakan o ohohohoho ohohoho oho.... kaattu ponnushassu poothu nilkkukayaay kavitha paadukini sakhikale njaanadevanivan thookum punchiriyil kaalam veenaliyum sakhikale naadukaathu sukham thedithannu kuladeepamaay jwalikkum eemakan devan konduvanna bhoothanee hridaya naadhan panthalathin naayakan O.. ohohohoho ohohoho ohoho... chandrikayum ponthirayum onnu chernnu vannathupol sundaramukhaambujaminnoli thooki indradevan villukulacheytha sharam shishuvaayi vannuvallo mannin maaril vilayaadaan madhumozhi malayaala keerthanangal aalapichu mannavane vaazhthuka naam sakhimaare moovulakum kayyadakkaan mukkannante varam nedi bhoovil vanna raajanivan sakhimaare varnnamanohara maalakal chaarthiya vaadikal ninnaadi navadeepamorukkiya deepthiyil vaadiya lathakal thalirthaadi bhoomiyum vaanavum omana thannude kadhayil layikkunnu madhuthediya vandukal geethamarandam thooki ramikkunnu gangayum yamunayum pambaanadiyum pon thudi kottunnu kadal vellala kaikalaal thaalamuyarthi vedangal paadunnu kaalanadangale thammilinakkum kaattala paayunnu puthu gaanashalaakakal veerasuthan than keerthikal paadunnu mathiyoli thookumee manikandan nalla maanikyam tholkkunna manivarnnan panthalanaadinte bhaagadheyam swarggamandaarakkaattile thaarakam pookkaatha chillakal poo choodaan paadaatha veenakal paaduvaan aadaatha pon thottilaaduvaan vanna thaarakabrahmame thaalelo... thaalelo.... thaalelo........ |
Other Songs in this movie
- Swami Sharanam
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Paalaazhi Kadanjeduthorazhakaanu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Shabarimalayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kailaasa Shailaadhi
- Singer : P Leela, Sreekanth | Lyrics : Vayalar | Music : G Devarajan
- Thedivarum Kannukalil
- Singer : Ambili | Lyrics : Vayalar | Music : G Devarajan
- Thummiyaal Therikkunna
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Harinaaraayana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Harivaraasanam
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Mannilum Vinnilum
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Harivaraasanam [Chorus]
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Swarnnamani
- Singer : | Lyrics : | Music : G Devarajan
- Ponnumvigraha Vadivilirikkum
- Singer : Ambili, Chorus | Lyrics : Sreekumaran Thampi | Music : G Devarajan