Thedivarum Kannukalil ...
Movie | Swaami Ayyappan (1975) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | Ambili |
Lyrics
Added by ajiths4u@gmail.com on November 19, 2009 �തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി തിരുവിളക്കിന്‍ കതിരോളിയില്‍ കുടിയിരിക്കും സ്വാമി വാടി വീഴും പൂവുകളില്‍ തുയിലുനര്‍ത്തും സ്വാമി വെള്ളി മണി ശ്രീകോവിലില്‍ വാണരുളും സ്വാമി അയ്യപ്പാ സ്വാമി അയ്യപ്പാ സ്വാമി വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുധനും നീ അയ്യപ്പസ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി ( തേടി ) നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരു നടയില്‍ എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നേന്‍ അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി ( തേടി ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Thedi varum kannukalil odiyethum swami thiruvilakkin kathiroliyil kudiyirikkum swami Vaadi veezhum poovukalil thuyilunarthum swami Vellimani sreekovilil vaanarulum swami ayyappaswami ayyappaswami Vishnuvum nee shivanum nee sreemurukanum nee parashakthiyum nee budhanum nee ayyappaswami kaalavum nee prakruthiyum nee kaaranavum nee ennum kaatharuluka varamaruluka kai vanangunnen ayyappa swami abhayam ayyappa swami (Thedi varum..) Neetti nilkkum kaikalil nee nidhi tharille ente veettiloru kochanujanaay koode varille aattu nottu njangal varum nin thirunadayil ennum kaatharuluka varamaruluka kai vanangunnen ayyappa swami abhayam ayyappa swami (Thedi varum..) |
Other Songs in this movie
- Swami Sharanam
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Paalaazhi Kadanjeduthorazhakaanu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Shabarimalayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kailaasa Shailaadhi
- Singer : P Leela, Sreekanth | Lyrics : Vayalar | Music : G Devarajan
- Thummiyaal Therikkunna
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Harinaaraayana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Harivaraasanam
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Mannilum Vinnilum
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnakkodi Marathil
- Singer : P Jayachandran, P Madhuri, Chorus, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Harivaraasanam [Chorus]
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Swarnnamani
- Singer : | Lyrics : | Music : G Devarajan
- Ponnumvigraha Vadivilirikkum
- Singer : Ambili, Chorus | Lyrics : Sreekumaran Thampi | Music : G Devarajan