Thummiyaal Therikkunna ...
Movie | Swaami Ayyappan (1975) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, Chorus |
Lyrics
Added by venu on November 4, 2009 തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തെറിച്ചുപോട്ടേ ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പിണങ്ങിക്കോട്ടെ (തുമ്മിയാല്‍) ഈശ്വരനും ചെകുത്താനും തമ്മില്‍ ഒരു തേര്‍ട് വേള്‍ട് വാറ് അതില്‍ ചെകുത്താന്‍ ജയിച്ചു ഈശ്വരന്‍ തോറ്റു ആ ചെകുത്താന്‍ നമ്മുടെ പാര്‍ട്ടീ.. എതിരേ കതിരവനുയരും മുന്‍പേ ഒരു ട്രാം ചാരായമകമേ ചെന്നാല്‍ എരിയാ പൊരിയാ കുളിരാ തളരാ അടിയന്റളിയാ ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ് ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ് ഒരു സെക്സ് ബുക്ക് ഓമര്‍ഖയ്യാമിനും ശിഷ്യന്മാര്‍ക്കും ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് (തുമ്മിയാല്‍) കൌരവരും പാണ്ഢവരും തമ്മില്‍ ഒരു തേര്‍ട് വേള്‍ട് വാറ് അതില്‍ കൌരവര്‍ ജയിച്ചു പാണ്ഢവര്‍ തോറ്റു ആ കൌരവര്‍ നമ്മുടെ പാര്‍ട്ടീ.. തിരുനൊയമ്പിന്നു പുറപ്പെടും മുന്‍പേ ഒരു കുപ്പി മരനീരകമേ ചെന്നാല്‍ നരിയോ കരിയോ നായോ പുലിയോ തൊടുകില്ലളിയാ ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ് ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ് ഒരു സെക്സ് ബുക്ക് ഓമര്‍ഖയ്യാമിനും ശിഷ്യന്മാര്‍ക്കും ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് (തുമ്മിയാല്‍) ---------------------------------- Added by Susie on May 18, 2010 thummiyaal therikkunna mookkaanenkil chummaa therichupotte oru peggu rum adichaal eeshwaran pinangumenkil chummaa pinangikkotte (thummiyaal) eshwaranum chekuthaanum thammil oru third world war athil chekuthaan jayichu eeshwaran thottu aa chekuthaan nammude party ethire kathiravanuyarum munpe oru dram chaaraayamakame chennaal eriyaa poriyaa kuliraa thalaraa adiyantaliyaa oru wine glass oru kochu pennu oru wine glass oru kochu pennu oru sex book omar khayyaaminum shishyanmaarkkum cheers cheers cheers cheers (thummiyaal) kouravarum paandavarum thammil oru third world war athil kouravar jayichu paandavar thottu aa kouravar nammude party thiru noyambinu purappedum munpe oru kuppi maraneerakame chennaal nariyo kariyo naayo puliyo thodukillaliyaa oru wine glass oru kochu pennu oru wine glass oru kochu pennu oru sex book omar khayyaaminum shishyanmaarkkum cheers cheers cheers cheers (thummiyaal) |
Other Songs in this movie
- Swami Sharanam
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan
- Paalaazhi Kadanjeduthorazhakaanu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Shabarimalayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kailaasa Shailaadhi
- Singer : P Leela, Sreekanth | Lyrics : Vayalar | Music : G Devarajan
- Thedivarum Kannukalil
- Singer : Ambili | Lyrics : Vayalar | Music : G Devarajan
- Harinaaraayana
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Harivaraasanam
- Singer : KJ Yesudas | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Mannilum Vinnilum
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnakkodi Marathil
- Singer : P Jayachandran, P Madhuri, Chorus, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Harivaraasanam [Chorus]
- Singer : KJ Yesudas, Chorus | Lyrics : Kumbakudi Kulathur Iyer | Music : G Devarajan
- Swarnnamani
- Singer : | Lyrics : | Music : G Devarajan
- Ponnumvigraha Vadivilirikkum
- Singer : Ambili, Chorus | Lyrics : Sreekumaran Thampi | Music : G Devarajan