View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്മിയാൽ തെറിക്കുന്ന ...

ചിത്രംസ്വാമി അയ്യപ്പന്‍ (1975)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by venu on November 4, 2009
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍
ചുമ്മാ‍ തെറിച്ചുപോട്ടേ
ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍ പിണങ്ങുമെങ്കില്‍
ചുമ്മാ പിണങ്ങിക്കോട്ടെ (തുമ്മിയാല്‍)

ഈശ്വരനും ചെകുത്താനും തമ്മില്‍
ഒരു തേര്‍ട് വേള്‍ട് വാറ്
അതില്‍ ചെകുത്താന്‍ ജയിച്ചു ഈശ്വരന്‍ തോറ്റു ആ
ചെകുത്താന്‍ നമ്മുടെ പാര്‍ട്ടീ..
എതിരേ കതിരവനുയരും മുന്‍പേ
ഒരു ട്രാം ചാരായമകമേ ചെന്നാല്‍
എരിയാ പൊരിയാ കുളിരാ തളരാ അടിയന്റളിയാ
ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ്
ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചുപെണ്ണ്
ഒരു സെക്സ് ബുക്ക്
ഓമര്‍ഖയ്യാമിനും ശിഷ്യന്മാര്‍ക്കും ചീയേര്‍സ്
ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് (തുമ്മിയാല്‍)

കൌരവരും പാണ്ഢവരും തമ്മില്‍
ഒരു തേര്‍ട് വേള്‍ട് വാറ്
അതില്‍ കൌരവര്‍‍ ജയിച്ചു പാണ്ഢവര്‍ തോറ്റു ആ
കൌരവര്‍‍ നമ്മുടെ പാര്‍ട്ടീ..
തിരുനൊയമ്പിന്നു പുറപ്പെടും മുന്‍പേ
ഒരു കുപ്പി മരനീരകമേ ചെന്നാല്‍
നരിയോ കരിയോ നായോ പുലിയോ തൊടുകില്ലളിയാ
ഒരു വൈന്‍ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ്
ഒരു വൈന്‍ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ്
ഒരു സെക്സ് ബുക്ക്
ഓമര്‍ഖയ്യാമിനും ശിഷ്യന്മാര്‍ക്കും ചീയേര്‍സ്
ചീയേര്‍സ് ചീയേര്‍സ് ചീയേര്‍സ് (തുമ്മിയാല്‍)



----------------------------------

Added by Susie on May 18, 2010

thummiyaal therikkunna mookkaanenkil
chummaa therichupotte
oru peggu rum adichaal eeshwaran pinangumenkil
chummaa pinangikkotte
(thummiyaal)

eshwaranum chekuthaanum thammil
oru third world war
athil chekuthaan jayichu eeshwaran thottu
aa chekuthaan nammude party
ethire kathiravanuyarum munpe
oru dram chaaraayamakame chennaal
eriyaa poriyaa kuliraa thalaraa adiyantaliyaa
oru wine glass oru kochu pennu
oru wine glass oru kochu pennu
oru sex book
omar khayyaaminum shishyanmaarkkum cheers
cheers cheers cheers
(thummiyaal)

kouravarum paandavarum thammil
oru third world war
athil kouravar jayichu paandavar thottu
aa kouravar nammude party
thiru noyambinu purappedum munpe
oru kuppi maraneerakame chennaal
nariyo kariyo naayo puliyo thodukillaliyaa
oru wine glass oru kochu pennu
oru wine glass oru kochu pennu
oru sex book
omar khayyaaminum shishyanmaarkkum cheers
cheers cheers cheers
(thummiyaal)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വാമി ശരണം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴി കടഞ്ഞെടുത്തോരഴകാണു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശബരിമലയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൈലാസശൈലാധിനാഥാ
ആലാപനം : പി ലീല, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തേടിവരും കണ്ണുകളിൽ
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹരിനാരായണ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹരിവരാസനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
മണ്ണിലും വിണ്ണിലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണക്കൊടി മരത്തിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഹരിവരാസനം [സംഘ ഗാനം]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണമണി
ആലാപനം :   |   രചന :   |   സംഗീതം : ജി ദേവരാജൻ
പൊന്നും വിഗ്രഹ വടിവിലിരിക്കും
ആലാപനം : അമ്പിളി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ