Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
721 | ആലോലം തേടുന്ന ... | മാന്ത്രികന് | 2012 | സുജാത മോഹന്‍, വിജയ് യേശുദാസ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | എസ് ബാലകൃഷ്ണന് |
722 | കാതോര്‍ത്തുവോ ... | ഓഗസ്റ്റ് ക്ലബ് | 2013 | സുജാത മോഹന്‍, വീത് രാഗ് | റഫീക്ക് അഹമ്മദ് | ബെന്നെറ്റ്, വീത് രാഗ് |
723 | പ്രണയത്തിന് പൂന്തണലില് ... | ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ | 2013 | സുജാത മോഹന്‍, വിജയ് യേശുദാസ് | സൈനു പള്ളിത്താഴത്ത് | അനില്‍ ഗോപാലന് |
724 | പറഞ്ഞാലും ... | ജങ്ക്ഷന് | 2012 | പി ജയചന്ദ്രൻ, സുജാത മോഹന്‍ | സത്യന് കൊളങ്ങാട് | വി കെ വിജയന് |
725 | പറഞ്ഞാലും ... | ജങ്ക്ഷന് | 2012 | സുജാത മോഹന്‍ | സത്യന് കൊളങ്ങാട് | വി കെ വിജയന് |
726 | പുലര്‍മഞ്ഞിന്‍ ... | മെര്‍ക്കാറ | 1999 | സുജാത മോഹന്‍ | ഷിബു ചക്രവര്‍ത്തി | ജെറി അമല്‍ദേവ് |
727 | അന്തിവിണ്ണിലെ ... | മെര്‍ക്കാറ | 1999 | എം ജി ശ്രീകുമാർ, സുജാത മോഹന്‍ | ഷിബു ചക്രവര്‍ത്തി | ജെറി അമല്‍ദേവ് |
728 | മാനം നീളെ ... | വയലറ്റ് | 2013 | സുജാത മോഹന്‍ | ജോഫി തരകന്, കാരൂര്‍ ശശി | ഷമേജ് ശ്രീധര്‍ |
729 | കണ്ണിൽ കണ്ണിൽ മിന്നും ... | 3 ഡോട്ട്സ് | 2013 | സുജാത മോഹന്‍, മധു ബാലകൃഷ്ണന്, കാര്‍ത്തിക് | വി ആർ സന്തോഷ് | വിദ്യാസാഗര്‍ |
730 | കൂട്ടിമുട്ടിയ ... | പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും | 2013 | സുജാത മോഹന്‍, നജിം അര്‍ഷാദ് | വയലാര്‍ ശരത്ചന്ദ്ര വർമ്മ | വിദ്യാസാഗര്‍ |
731 | മാമ്പൂ പൊഴിക്കുന്ന ... | ഒറ്റമന്ദാരം | 2014 | സുജാത മോഹന്‍ | വിനോദ് മങ്കര | രമേഷ് നാരായൺ |
732 | കനവിന് നാള് ... | കിഡ്നി ബിരിയാണി | 2015 | സുജാത മോഹന്‍, അഫ്സല് | അനില്‍ പനച്ചൂരാന്, ശാസ്ത്മംഗലം രാജിവ് | രതീഷ് കൃഷ്ണ |
733 | കനവിന് നാള് ... | കിഡ്നി ബിരിയാണി | 2015 | സുജാത മോഹന്‍, അനില്‍ പനച്ചൂരാന് | അനില്‍ പനച്ചൂരാന്, ശാസ്ത്മംഗലം രാജിവ് | രതീഷ് കൃഷ്ണ |
734 | പെണ്ണ് പെണ്ണ് വേളിപ്പെണ്ണ് ... | ചെന്നൈക്കൂട്ടം | 2016 | സുജാത മോഹന്‍, നജിം അര്‍ഷാദ് | മനോജ് മനയില്‍ | സാജന് കെ റാം |
735 | ഈ കടലിന് കോള്‍ ... | മറിയം മുക്ക് | 2015 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | വയലാര്‍ ശരത്ചന്ദ്ര വർമ്മ | വിദ്യാസാഗര്‍ |
736 | ഈ മഴ തന് [D] ... | എന്ന് നിന്റെ മൊയ്തീന് | 2015 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | റഫീക്ക് അഹമ്മദ് | രമേഷ് നാരായൺ |
737 | താനേ പാടും ... | ജീവനം | 2010 | സുജാത മോഹന്‍ | കാനേഷ് പുനൂര്‍ | യൂനസിയോ |
738 | നീലാകാശം ... | ജോമോന്റെ സുവിശേഷങ്ങൾ | 2016 | സുജാത മോഹന്‍, നജിം അര്‍ഷാദ് | റഫീക്ക് അഹമ്മദ് | വിദ്യാസാഗര്‍ |
739 | താഴ്വാരമാകെ ... | സ്ഥാനം | 2018 | കെ ജെ യേശുദാസ്, സുജാത മോഹന്‍ | കെ ജയകുമാര്‍ | ഡോ. സാം കടമ്മനിട്ട |
740 | നീലരാവിൽ ... | നിത്യ ഹരിത നായകൻ | 2018 | എം ജി ശ്രീകുമാർ, സുജാത മോഹന്‍ | കലിക | രഞ്ജിൻ രാജ് വി കെ |
741 | വിടില്ല പൂണ്ട കള്ളാ ... | തട്ടുംപുറത്ത് അച്യുതൻ | 2018 | കെ എസ് ചിത്ര, സുജാത മോഹന്‍ | അനില്‍ പനച്ചൂരാന് | ദീപാങ്കുരന് |
742 | മഞ്ഞുപെയ്യുമീ ... | അനന്ത ശലഭങ്ങൾ | 2018 | സുജാത മോഹന്‍ | ശ്രീകാന്ത് ജെ വാഴപ്പള്ളി | മിഥുൻ രാജ് |
743 | നീലാംബലെ ... | ദി പ്രീസ്റ്റ് | 2021 | സുജാത മോഹന്‍ | ബി കെ ഹരിനാരായണന് | രാഹുല്‍ രാജ് |
744 | കണ്മണി നീയുറങ് ... | ആയിഷ വെഡ്സ് ഷമീർ | 2020 | സുജാത മോഹന്‍, ജി വേണുഗോപാല്‍ | ജയനേഷ് ഓമാനൂർ | നിഷാദ് ഷാ |
745 | ആകാശ പൂ ചൂടും ... | വാമനൻ | 2022 | പി ജയചന്ദ്രൻ, സുജാത മോഹന്‍ | സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് | നിതിൻ ജോർജ് |