പോസ്റ്റ്മാനെ കാണ്മാനില്ല (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 22-12-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | എം കുഞ്ചാക്കോ |
ബാനര്‍ | എക്സൽ പ്രൊഡക്ഷൻസ് |
കഥ | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, പി മാധുരി, സി ഒ ആന്റോ |
ഛായാഗ്രഹണം | എന്‍ എ താര |
ചിത്രസംയോജനം | ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | ജെ ജെ മിറാൻഡ |
പരസ്യകല | ഭരതന്‍ |
വിതരണം | എക്സൽ റിലീസ് |
സഹനടീനടന്മാര്‍
ജയന് | കല്യാണി - കമലത്തിന്റെ അമ്മ ആയി കെ പി എ സി ലളിത | ഇടുമ്പൻ പോലീസ് ആയി അടൂര്‍ ഭാസി | മൃദംഗം കലാകാരൻ ആയി മണവാളന്‍ ജോസഫ് |
നളിനിയുടെ അമ്മ ആയി അടൂർ പങ്കജം | ശേഖർ ആയി ആലുമ്മൂടൻ | ആര്യാട് ഗോപാലകൃഷ്ണൻ | ബേബി ഇന്ദിര |
കടുവാക്കളം ആന്റണി | കവിത | വല്ലഭ പണിക്കർ ആയി എൻ ഗോവിന്ദൻ കുട്ടി | കള്ളൻ ആയി പറവൂര്‍ ഭരതന്‍ |
ഫിലോമിന | എസ് ജെ ദേവ് | നാണു നായർ ആയി എസ് പി പിള്ള | അമൃതം ആയി സുമിത്ര |
മെറീന ആയി വിജയറാണി |
- ഈശ്വരൻ ഹിന്ദുവല്ല
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഏനൊരു സ്വപ്നം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാലം കൺകേളി പുഷ്പങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈതപ്പഴം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടൊരുനാളീ പട്ടണനടുവില്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെയ് രാജാ വെയ്
- ആലാപനം : | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിപ്പികളുടെ നഗരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ