View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നും വിഗ്രഹ വടിവിലിരിക്കും ...

ചിത്രംസ്വാമി അയ്യപ്പന്‍ (1975)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംഅമ്പിളി, കോറസ്‌

വരികള്‍

ponnum vigraha vadivilirikkum
daivamayyappa nin
ponnum mozhikal innettu paadi
oomayumayyappa
ennum njangale paalikkeenam
priyane ayyappaa nee
daivam njangalekkekya varamo
parayu ayyappa...
പൊന്നും വിഗ്രഹ വടിവിലിരിക്കും
ദൈവമയ്യപ്പാ നിന്‍
പൊന്നും മൊഴികള്‍ ഇന്നേറ്റു പാടി
ഊമയുമയ്യപ്പാ
എന്നും ഞങ്ങളെ പാലിക്കേണം
പ്രിയനെ അയ്യപ്പാ - നീ
ദൈവം ഞങ്ങള്‍ക്കേകിയ വരമോ
പറയു അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിവരാസനം [സംഘ ഗാനം]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണമണി
ആലാപനം :   |   രചന :   |   സംഗീതം : ജി ദേവരാജൻ
മണ്ണിലും വിണ്ണിലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സ്വാമി ശരണം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശബരിമലയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണക്കൊടി മരത്തിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഹരിവരാസനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
കൈലാസശൈലാധിനാഥാ
ആലാപനം : പി ലീല, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴി കടഞ്ഞെടുത്തോരഴകാണു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തുമ്മിയാൽ തെറിക്കുന്ന
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹരിനാരായണ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തേടിവരും കണ്ണുകളിൽ
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ