ഓണവില്ലാണേ ...
ചിത്രം | ആദ്യരാത്രി (2019) |
ചലച്ചിത്ര സംവിധാനം | ജിബു ജേക്കബ് |
ഗാനരചന | ഡി ബി അജിത്കുമാർ |
സംഗീതം | ബിജിബാല്‍ |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Onavillaane mazhavil thellaane olanjaali ponnum minnum chelaane (2) ellolam sneham kunnolam nalkunne chemmanam pookkunne ee neram kana kombathe mayapponmane neeyum kandille tharakkoottathe aarum kandillekaattithannile aro chollunne koottam thettipoy Pennaale kanakamani chembaave tharalamoru koumaram ooyalaadunne (2) chithirathoni chakkarathoni munne povanatharo pachilathoni pichaka thoni aaraaro..... Kaana kombathe mayapponmane neeyum kandille thaaraakkoottathe aarum kandille kaattithannille aro chollunne koottam thettipoy Paadathu eriveyilinorathu manamuruki madatha padunna neram akkarakko ikkarakko kuruke para pachil aakare pacha ikkarepacha aaraaro Kaana kombathe mayapponmane neeyum kandille thaaraakkoottathe aarum kandille kaattithannille aro chollunne koottam thettipoy Onavillaane mazhavil thellaane olanjaali ponnum minnum chelaane (2) ellolam sneham kunnolam nalkunne chemmanam pookkunne ee neram kana kombathe mayapponmane neeyum kandille tharakkoottathe aarum kandillekaattithannile aro chollunne koottam thettipoy Kaana kombathe mayapponmane neeyum kandille thaaraakkoottathe aarum kandille kaattithannille aro chollunne koottam thettipoy | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓണവില്ലാണേ മഴവിൽ തെല്ലാണേ ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ (2) എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ ചെമ്മാനം പൂക്കുന്നേ ഈ നേരം കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് പെണ്ണാളേ കനകമണി ചെമ്പാവേ തരളമൊരു കൗമാരം ഊയലാടുന്നേ (2) ചിത്തിരത്തോണി ചക്കരത്തോണി മുന്നേ പോവണതാരോ പച്ചിലത്തോണി പിച്ചകതോണി ആരാരോ ...... കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് പാടത്തു എരിവെയിലിനോരത്ത് മനമുരുകി മാടത്ത പാടുന്ന നേരം (2) അക്കരക്കോ ഇക്കരക്കോ കുറുകെ പര പാച്ചിൽ അക്കരപ്പച്ച ഇക്കരെപ്പച്ച ആരാരോ കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചെല്ലുന്നേ കൂട്ടം തെറ്റിപ്പോയ് ഓണവില്ലാണേ മഴവിൽ തെല്ലാണേ ഓലഞ്ഞാലി പൊന്നും മിന്നും ചേലാണേ എള്ളോളം സ്നേഹം കുന്നോളം നൽകുന്നേ ചെമ്മാനം പൂക്കുന്നേ ഈ നേരം കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് കാണാ കൊമ്പത്തേ മായപ്പൊന്മാനേ നീയും കണ്ടില്ലേ താറാക്കൂട്ടത്തെ ആരും കണ്ടില്ലേ കാട്ടിത്തന്നില്ലേ ആരോ ചൊല്ലുന്നേ കൂട്ടം തെറ്റിപ്പോയ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താനേ മിഴി നനയരുതേ
- ആലാപനം : ബിജിബാല്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ബിജിബാല്‍
- ഞാനെന്നും കിനാവു
- ആലാപനം : ആൻ ആമി വാഴപ്പിള്ളി, രഞ്ജിത്ത് ജയരാമൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- മോഹപ്പന്തൽ
- ആലാപനം : ഗണേഷ് സുന്ദരം | രചന : ബി കെ ഹരിനാരായണന് | സംഗീതം : ബിജിബാല്‍
- മായാനഗരമേ
- ആലാപനം : സൗമ്യ രാമകൃഷ്ണന്, കെ എസ് ഹരിശങ്കര്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍