View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരിനാരായണ ...

ചിത്രംസ്വാമി അയ്യപ്പന്‍ (1975)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by parvathy venugopal on September 20, 2009
ഹരിനാരായണ ഗോവിന്ദാ
ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)

അശ്വിനിദേവകളേ അഗ്നിഗോത്രികളേ
മഹര്‍ഷിമാരുടെ യാഗഭൂമികള്‍
അശുദ്ധമാകും മുന്‍പേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുന്‍പേ
വിളിച്ചുണര്‍ത്തൂ ആ ആ ആ ..
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ (ഹരിനാരായണ)

അഷ്ടദിക് പാലകരേ യക്ഷഗായകരേ
അഷ്ടദിക് പാലകരേ യക്ഷഗായകരേ
മഹീതലത്തിലെ മന്ത്രശാലകള്‍
മഹിഷി തകര്‍ക്കും മുന്‍പേ
സ്വര്‍ഗ്ഗസഭാതലം ആസുരതാണ്ഠവ
നൃത്തം കാണും മുന്‍പേ
വിളിച്ചുണര്‍ത്തൂ...
വിളിച്ചുണര്‍ത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണര്‍ത്തൂ
ഉണര്‍ത്തൂ.......


----------------------------------

Added by Susie on September 30, 2009
hari narayana govindaa
jayanarayana govindaa
harinarayana jaya narayana
jayagovindaa govindaa
govinda govinda govinda (harinarayana)

aswini devakale agnigothrikale
maharshimarude yagabhoomikal
ashudhamaakum munpe
saptha samudra thirakalilavarude
rakthamozhukum munpe
vilichunarthu...Aa...
vilichunarthu vaikunta naathane
vilichunarthu
govinda govinda govinda (harinarayana)

ashtadik paalakare yakshagaayakare
ashtadik paalakare yakshagaayakare
maheethalathile manthrashaalakal
mahishi thakarkkum munpe
swargga sabhaathalam aasurathaandava
nritham kaanum munpe
vilichunarthu
vilichunarthu vaikundanaathane
vilichunarthu unarthu...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വാമി ശരണം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴി കടഞ്ഞെടുത്തോരഴകാണു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശബരിമലയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൈലാസശൈലാധിനാഥാ
ആലാപനം : പി ലീല, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തേടിവരും കണ്ണുകളിൽ
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തുമ്മിയാൽ തെറിക്കുന്ന
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഹരിവരാസനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
മണ്ണിലും വിണ്ണിലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണക്കൊടി മരത്തിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഹരിവരാസനം [സംഘ ഗാനം]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണമണി
ആലാപനം :   |   രചന :   |   സംഗീതം : ജി ദേവരാജൻ
പൊന്നും വിഗ്രഹ വടിവിലിരിക്കും
ആലാപനം : അമ്പിളി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ