ഹരിവരാസനം ...
ചിത്രം | സ്വാമി അയ്യപ്പന്‍ (1975) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by hknair77@gmail.com on October 22, 2010 ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണകീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരീ വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ---------------------------------- Added by hknair77@gmail.com on October 22, 2010 Harivaraasanam vishwamohanam Haridadheeshwaram aaradhyapadhukam Arivimardhanam nithyanarthanam Hariharatmajam devamashreye Sharanakeerthanam shakhthamaanasam Bharanalolupam narthanaalasam Arunabhaasuram Bhoothanaayakam Hariharaathmajam Devamaashraye Kalamrudusmitham Sundaraananam Kalabhakomalam Gaathramohanam Kalabhakesaree Vaajivahanam Hariharaathmajam Devamaashraye Srithajanapriyam Chinthithapradam Sruthivibhooshanam Saadhujeevanam Sruthimanoharam Geethalaalasam Hariharaathmajam Devamashraye Sharanamayyappa Swamy Sharanamayyappa Sharanamayyappa Swamy Sharanamayyappa Sharanamayyappa Swamy Sharanamayyappa Sharanamayyappa Swamy Sharanamayyappa Sharanamayyappa Sharanamayyappa.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വാമി ശരണം
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാഴി കടഞ്ഞെടുത്തോരഴകാണു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശബരിമലയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈലാസശൈലാധിനാഥാ
- ആലാപനം : പി ലീല, ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തേടിവരും കണ്ണുകളിൽ
- ആലാപനം : അമ്പിളി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തുമ്മിയാൽ തെറിക്കുന്ന
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹരിനാരായണ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മണ്ണിലും വിണ്ണിലും
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സ്വർണ്ണക്കൊടി മരത്തിൽ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്, ശ്രീകാന്ത് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഹരിവരാസനം [സംഘ ഗാനം]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ | സംഗീതം : ജി ദേവരാജൻ
- സ്വർണ്ണമണി
- ആലാപനം : | രചന : | സംഗീതം : ജി ദേവരാജൻ
- പൊന്നും വിഗ്രഹ വടിവിലിരിക്കും
- ആലാപനം : അമ്പിളി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ