2014ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
391 | കറ്റ മെതിയെടി ... | മിഴി തുറക്കൂ | 2014 | മധു ബാലകൃഷ്ണന് | എം ആര് ജയഗീത | എം ജയചന്ദ്രന് |
392 | തുടി കൊട്ടിക്കൊണ്ട് ... | മിഴി തുറക്കൂ | 2014 | മധു ബാലകൃഷ്ണന് | എം ആര് ജയഗീത | എം ജയചന്ദ്രന് |
393 | വേനലിൽ ... | എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി ഒ | 2014 | മധു ബാലകൃഷ്ണന് | രാജീവ് ആലുങ്കല്‍ | ആറ്റിങ്ങൽ പാർത്ഥസാരഥി |
394 | മഴ തോർന്ന ... | എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പി ഒ | 2014 | വിജയ് യേശുദാസ്, മൃദുല വാര്യർ | രാജീവ് ആലുങ്കല്‍ | ആറ്റിങ്ങൽ പാർത്ഥസാരഥി |
395 | ഒരു നാൾ ... | ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ | 2014 | അനിത | റഫീക്ക് അഹമ്മദ് | രതീഷ് വേഗ |
396 | ഒരു നാൾ ... | ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ | 2014 | ജോജു സബാസ്റ്റ്യൻ | റഫീക്ക് അഹമ്മദ് | രതീഷ് വേഗ |
397 | മഴവിൽ തുണ്ട് ... | ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ | 2014 | സനൂപ് | സന്തോഷ് വര്‍മ്മ | രതീഷ് വേഗ |
398 | മായേ മായേ ... | ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ | 2014 | കലാഭവന്‍ ഷാജോണ്‍ | റഫീക്ക് അഹമ്മദ് | രതീഷ് വേഗ |
399 | വെളിച്ചം വിരിഞ്ഞു ... | ഹോംലി മീല്‍സ് | 2014 | വിപിന്‍ ആറ്റ്ലി, സർതാജ് | സന്തോഷ് വര്‍മ്മ | സർതാജ് |
400 | പറന്നു പുതിയ ... | ഹോംലി മീല്‍സ് | 2014 | സൗമ്യ രാമകൃഷ്ണന്, ഹരിചരൻ | സന്തോഷ് വര്‍മ്മ | സർതാജ് |
401 | കാലം വലയിൽ ... | ഹോംലി മീല്‍സ് | 2014 | അരുണ്‍ ഏലാട്ട്, സർതാജ് | സന്തോഷ് വര്‍മ്മ | സർതാജ് |
402 | ഹോംലി മീൽസ് ... | ഹോംലി മീല്‍സ് | 2014 | സർതാജ് | സന്തോഷ് വര്‍മ്മ | സർതാജ് |
403 | വീര നായകന് ... | മത്തായി കുഴപ്പക്കാരനല്ല | 2014 | അഫ്നിത ഷാജി, അഫ്ലിയ ഷാജി | സിപ്പി പള്ളിപ്പുറം | ആനന്ദ് |
404 | മരം കൊത്തിക്കൊത്തിക്കൊത്തി നില്ക്കും ... | മരംകൊത്തി | 2014 | കോറസ്, ഫ്രാങ്കോ | ബേബി തോമസ് | മാത്യു ടി ഇട്ടി |
405 | ഒന്നു തൊട്ടു മൃദുവായ് നീയന്ന് ... | മരംകൊത്തി | 2014 | കെ എസ് ചിത്ര | ബേബി തോമസ് | മാത്യു ടി ഇട്ടി |
406 | കാലപ്പെരുമഴ പെയ്തൊഴിയേ ... | മരംകൊത്തി | 2014 | പി സുശീലാദേവി | ബേബി തോമസ് | മാത്യു ടി ഇട്ടി |
407 | രാത്രിയായി യാത്രയായി ... | മരംകൊത്തി | 2014 | കെ ജെ യേശുദാസ് | ബേബി തോമസ് | മാത്യു ടി ഇട്ടി |
408 | പൈസ പൈസ ... | മണി രത്നം | 2014 | ജോ പണിക്കർ | ദിനനാഥ് പുത്തഞ്ചേരി | പ്രശാന്ത് പിള്ള |
409 | ആരും കാണാതെ ... | മണി രത്നം | 2014 | ജോ പണിക്കർ | ദിനനാഥ് പുത്തഞ്ചേരി | പ്രശാന്ത് പിള്ള |
410 | അലിഞ്ഞു നഗരവീഥിയിൽ ... | നഗര വാരിധി നടുവില്‍ ഞാന്‍ | 2014 | ഗോവിന്ദ് മേനോൻ | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | ഗോവിന്ദ് മേനോൻ |
411 | മഞ്ചാടിക്കുന്നിൽ ... | നഗര വാരിധി നടുവില്‍ ഞാന്‍ | 2014 | ജി വേണുഗോപാല്‍ | ഷിബു ബാലന് | ഗോവിന്ദ് മേനോൻ |
412 | പുഞ്ചിരി കണ്ണുള്ള ... | വെള്ളിമൂങ്ങ | 2014 | ഗണേഷ് സുന്ദരം | രാജീവ് നായര്‍ | ബിജിബാല്‍ |
413 | പുഞ്ചിരി കണ്ണുള്ള ... | വെള്ളിമൂങ്ങ | 2014 | വിജയ് യേശുദാസ് | രാജീവ് നായര്‍ | ബിജിബാല്‍ |
414 | വെള്ളാരം കണ്ണുള്ള ... | വെള്ളിമൂങ്ങ | 2014 | ലോല, ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ | സന്തോഷ് വര്‍മ്മ | ബിജിബാല്‍ |
415 | മാവേലിക്കു ശേഷം ... | വെള്ളിമൂങ്ങ | 2014 | നജിം അര്‍ഷാദ് | സന്തോഷ് വര്‍മ്മ | ബിജിബാല്‍ |
416 | കൂട്ടുതേടി വന്നു ഞാന്‍ ... | വര്‍ഷം | 2014 | സച്ചിന് വാരിയര്‍ | എം ആര് ജയഗീത | ബിജിബാല്‍ |
417 | കരിമുകിലുകള്‍ ചിറക് കുടയും ... | വര്‍ഷം | 2014 | ശരത് | സന്തോഷ് വര്‍മ്മ | ബിജിബാല്‍ |
418 | ശ്രീപദങ്ങൾ ... | ഞാന്‍ (സെൽഫ് പോട്രേയ്റ്റ്) | 2014 | കോട്ടക്കല്‍ മധു | റഫീക്ക് അഹമ്മദ് | ബിജിബാല്‍ |
419 | മണിയിലഞ്ഞികൾ ... | ഞാന്‍ (സെൽഫ് പോട്രേയ്റ്റ്) | 2014 | രതീഷ് കുമാർ | റഫീക്ക് അഹമ്മദ് | ബിജിബാല്‍ |
420 | പെട്ടന്നങ്ങനെ ... | ഞാന്‍ (സെൽഫ് പോട്രേയ്റ്റ്) | 2014 | ശ്രീവല്സന് ജെ മേനോന് | റഫീക്ക് അഹമ്മദ് | ബിജിബാല്‍ |