1972ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
181 | പണ്ടൊരുനാളീ പട്ടണനടുവില്‍ ... | പോസ്റ്റ്മാനെ കാണ്മാനില്ല | 1972 | കെ ജെ യേശുദാസ്, പി മാധുരി, സി ഒ ആന്റോ | വയലാര്‍ | ജി ദേവരാജൻ |
182 | കാലം കൺകേളി പുഷ്പങ്ങൾ ... | പോസ്റ്റ്മാനെ കാണ്മാനില്ല | 1972 | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ | വയലാര്‍ | ജി ദേവരാജൻ |
183 | വെയ് രാജാ വെയ് ... | പോസ്റ്റ്മാനെ കാണ്മാനില്ല | 1972 | വയലാര്‍ | ജി ദേവരാജൻ | |
184 | പ്രത്യുഷ പുഷ്പമേ ... | സതി | 1972 | കെ ജെ യേശുദാസ്, പി സുശീല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
185 | മദകര മംഗള ... | സതി | 1972 | പി സുശീല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
186 | ഉലകമീരേഴും ... | സതി | 1972 | പി സുശീല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
187 | ഏഴരപ്പൊന്നാന ... | അക്കരപ്പച്ച | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
188 | ആയിരം വില്ലൊടിഞ്ഞു ... | അക്കരപ്പച്ച | 1972 | കെ ജെ യേശുദാസ്, പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
189 | മനസ്സൊരു മയില്പേട ... | അക്കരപ്പച്ച | 1972 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
190 | ബംഗാൾ കിഴക്കൻ ബംഗാൾ ... | അക്കരപ്പച്ച | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
191 | ചക്രവർത്തിനീ നിനക്കു ഞാനെന്റെ ... | ചെമ്പരത്തി | 1972 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
192 | ചക്രവർത്തിനീ നിനക്കു ഞാനെന്റെ ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
193 | ശരണമയ്യപ്പാ സ്വാമീ ... | ചെമ്പരത്തി | 1972 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
194 | കുണുക്കിട്ട കോഴി ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
195 | അമ്പാടി തന്നിലൊരുണ്ണി ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
196 | പൂവേ പൊലിപൂവേ ... | ചെമ്പരത്തി | 1972 | പി മാധുരി, കോറസ് | വയലാര്‍ | ജി ദേവരാജൻ |
197 | ചക്രവര്‍ത്തിനീ നിനക്കു (bit) ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
198 | അമ്പാടി തന്നിലൊരുണ്ണി (Bit - Sad) ... | ചെമ്പരത്തി | 1972 | വയലാര്‍ | ജി ദേവരാജൻ | |
199 | നാഥാ വരൂ പ്രാണനാഥാ ... | പ്രീതി | 1972 | എല്‍ ആര് ഈശ്വരി | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
200 | കണ്ണുനീരില്‍ ... | പ്രീതി | 1972 | കെ ജെ യേശുദാസ് | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
201 | കിഴക്കു പൊന്മലയിൽ ... | പ്രീതി | 1972 | പി ജയചന്ദ്രൻ | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
202 | അധരം മധുചഷകം ... | പ്രീതി | 1972 | കെ ജെ യേശുദാസ് | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
203 | ഉമ്മ തരുമോ ... | പ്രീതി | 1972 | എസ് ജാനകി, കെ സി വര്‍ഗീസ് കുന്നംകുളം, ലത രാജു | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
204 | കണ്ണാ കാര്‍വര്‍ണ്ണാ [തൂവെണ്ണ കണ്ടാല്‍] ... | പ്രീതി | 1972 | എസ് ജാനകി | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
205 | ഹരേ കൃഷ്ണ ഹരേ കൃഷ്ണ ... | ആദ്യത്തെ കഥ | 1972 | പി സുശീല | വയലാര്‍ | എം കെ അര്ജ്ജുനന് |
206 | ഓട്ടുവളയെടുക്കാൻ ... | ആദ്യത്തെ കഥ | 1972 | പി സുശീല | വയലാര്‍ | എം കെ അര്ജ്ജുനന് |
207 | ശുക്രാചാര്യരുടെ ... | ആദ്യത്തെ കഥ | 1972 | പി സുശീല | വയലാര്‍ | എം കെ അര്ജ്ജുനന് |
208 | ഭാമിനീ ഭാമിനീ ... | ആദ്യത്തെ കഥ | 1972 | കെ ജെ യേശുദാസ് | വയലാര്‍ | എം കെ അര്ജ്ജുനന് |
209 | ആലുവാപ്പുഴയ്ക്കക്കരെ ... | ആദ്യത്തെ കഥ | 1972 | ലത രാജു | വയലാര്‍ | എം കെ അര്ജ്ജുനന് |
210 | മിഴിയോ മഴവില്‍ക്കൊടിയോ ... | ശക്തി | 1972 | കെ ജെ യേശുദാസ് | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |